ഒരു കുടുംബത്തിൻ്റെ അത്താണിയാകേണ്ട യുവാവിനെ ജാതിവെറിയുടെ പേരിൽ മരണത്തിലേക്ക് തള്ളിയിട്ടുവെന്ന് ഒ ആർ കേളു. വിഷുവിൻ്റെ സന്തോഷ ദിനത്തിലും മനസ്സിൻ്റെയാകെ....
O R Kelu
ഈ ചിരിക്ക് അൽപം മധുരമേറും. ഹൃദയം തുറന്നുള്ള ചിരിയാണിത്. ലക്ഷ്യ സ്കോളർഷിപ്പോടെ സിവിൽ സർവീസ് പരീക്ഷയിൽ 166-ാം റാങ്ക് നേടിയ....
കേരളത്തിലെ സാങ്കേതിക-ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പദ്ധതി നടപ്പാക്കുന്നു.....
മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ദളിത് യുവതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും....
പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു. സന്ദർശനത്തിനുശേഷം ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. മെഡിക്കൽ കോളേജിൽ നടന്നു....
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മന്ത്രി ഒ ആര്‍ കേളു അനുശോചനം അറിയിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വക്താവായിരുന്നപ്പോഴും മാനവരാശിയുടെ നന്മയ്ക്കു വേണ്ടിയും....
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ....
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു. ”നവോത്ഥാന മുന്നേറ്റത്തിൽ....
കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും അരികുവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തിയ ബജറ്റാണ് കേരളത്തില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു.....
അട്ടപ്പാടി പുതൂര്‍ ഗ്രാമപപഞ്ചായത്തിലെ താഴെ ഭൂതയാറില്‍ സ്ഥാപിച്ച തേന്‍ സംസ്‌കരണ ശാലയും സഹ്യ ഡ്യൂ ഉത്പന്നവും നാടിന് സമർപ്പിച്ചു. മന്ത്രി....
തിരുവനന്തപുരം: പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പരാമർശം തികച്ചും അപലപനീയമാണെന്ന് മന്ത്രി ഒ ആർ....
തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ....
ജേര്‍ണലിസം മേഖലയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നമെന്ന് മന്ത്രി ഒ ആര്‍....
പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഭരണാനുമതി....
പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു. സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ സമയബന്ധിതമായി....
പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു.ഷോക്കേറ്റ് മരണപ്പെട്ട പുൽപ്പള്ളിയിൽ ചീയമ്പം....
വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്....
പട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു.....
പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ....
പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം.....
വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....
രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി....
മന്ത്രി പദവി തീരുമാനത്തിൽ സന്തോഷമുണ്ട് എന്ന് ഒ ആർ കേളു. പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു....
പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ്....


