എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ സുജാത രാജിവച്ചു
എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ സ്ഥാനം രാജിവച്ചു. ജി സുകുമാരന്‍ നായരുടെ ...