oath controversy

സു​ഗതനെതിരായ കാപ്പ കേസിൽ കുടുങ്ങി ബിജെപി; പുനഃസത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമാവും

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ അനിശ്ചിതത്വത്തിലാക്കി കൗൺസിലർ ആർ സുഗതന്റെ കാപ്പ കേസ്. കാപ്പ ചുമത്തിയത് സംസ്ഥാന സർക്കാരും അംഗീകരിച്ചു. കാപ്പ....

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദം, ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്ന് കോടതി

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ വിവാദത്തിൽ ബിജെപിയ്ക്ക് തിരിച്ചടി. കൗൺസിലർന്മാരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമെന്ന് ഹൈകോടതി ഉത്തരവ്. അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.....

‘ഞാൻ പറഞ്ഞത് അച്ഛന്റെ പേര്’; ജാതിവാൽ പ്രയോ​ഗത്തിൽ ന്യായീകരണവുമായി വി ഡി സതീശൻ

സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിനെയും ജാതി വാൽ പ്രയോ​ഗത്തേയും ന്യായീകരിച്ച് വി ഡി സതീശൻ. വന്ദേമാതരം മുഴുവൻ ആലപിക്കും....

‘ജാതി വാലുകൾ വിളിക്കപ്പെടണമെന്ന് കരുതുന്നത് ശരിയല്ല’; മുഖ്യമന്ത്രിയുടെ ജാതി വാൽ പ്രയോ​ഗത്തിനെതിരെ കോൺ​ഗ്രസ് നേതാവ് ജിന്റോ ജോൺ

ജാതി വാലുകൾ വിളിക്കപ്പെടണമെന്ന് കരുതുന്നത് ശരിയല്ലെന്ന് കോൺ​ഗ്രസ് നേതാവ് ജിൻ്റോ ജോൺ. മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞയിലെ ജാതി....

തദ്ദേശ സ്ഥാപനങ്ങളിലെ ചില അംഗങ്ങളുടെ സത്യപ്രതിജ്ഞ: ഭരണഘടനാപരമായ നടപടിക്രമങ്ങളെയും ചട്ടങ്ങളെയും കാറ്റിൽ പറത്തുന്നത്’; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചില അംഗങ്ങൾ, നിയമം അനുശാസിക്കുന്ന മാതൃകയിൽ നിന്നും വ്യതിചലിച്ച് സത്യപ്രതിജ്ഞ ചെയ്തത്....