Obituary News

മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകൻ എൻആർഎസ് ബാബു (84) അന്തരിച്ചു.  പ്രസ് ക്ലബ് ഹോണററി അംഗംവും  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു....

സിപിഐഎം മുൻ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി തങ്കപ്പൻ നായർ അന്തരിച്ചു

സിപിഐഎം മുൻ തിരുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി തങ്കപ്പൻ നായർ (90) അന്തരിച്ചു. സെക്രട്ടറിയും കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ്....

മുൻ എംപിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ കെ പി ധനപാലൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ പി ധനപാലൻ അന്തരിച്ചു. എറണാകുളം നോർത്ത് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു....

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി. യു. കുരുവിള അന്തരിച്ചു

മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസായിരുന്നു. ഈ....

ആർ സുരേന്ദ്രൻ നിര്യാതനായി

തിരുവല്ല പാലിയേക്കര കിഴക്കേ കൊട്ടാരത്തിൽ അന്തരിച്ച റ്റി. പി. രാഘവവർമ്മയുടെയും മാവേലിക്കര മത്തൂർ മഠം കൊട്ടാരത്തിൽ അന്തരിച്ച ബായി തമ്പുരാട്ടിയുടെയും....

മുനി നാരായണ പ്രസാദ് അന്തരിച്ചു

ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ....

കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് അന്തരിച്ചു

കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസിയുടെ മുൻ പ്രസിഡന്റുമായിരുന്ന അഡ്വ.ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം....

ഡോ. കെ എസ് ജയശ്രീ അന്തരിച്ചു

പത്തനംതിട്ട കുളനട പനങ്ങാട്ടെ ജയസദനത്തിൽ ഡോ. കെ എസ് ജയശ്രീ (61) അന്തരിച്ചു. തഴവ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പലായിരുന്നു.....