ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മുഖത്തു സ്ത്രീ മഷിയൊഴിച്ചു; സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു; സംഭവം ട്രാഫിക് നിയന്ത്രണ പരിപാടിയുടെ വിജയാഘോഷത്തിനിടെ
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ മുഖത്ത് മഷിയൊഴിച്ച സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു. ....