ആംബുലൻസില്ല, ഒഡിഷയിൽ 70കാരൻ രോഗിയായ ഭാര്യയുമായി സൈക്കിൾ ചവിട്ടിയത് 600 കിലോമീറ്റർ; ഇതാണ് മോദിയുടെ ‘ഡബിൾ എഞ്ചിൻ സർക്കാരെ’ന്ന് ജോൺ ബ്രിട്ടാസ് എംപി
ആംബുലൻസിന് നൽകാൻ പണമില്ലാതെ വന്നതിനെ തുടർന്ന് 70 വയസുള്ള വയോധികൻ രോഗിയായ ഭാര്യയെയും കൊണ്ട് 300 കി. മീറ്റർ അപ്പുറമുള്ള....


