Odiyan: ഒരു കോടി കാഴ്ചക്കാര്‍; കയ്യടി നേടി ഒടിയന്റെ ഹിന്ദി പതിപ്പ്
മലയാളത്തില്‍(Malayalam) ട്രോളുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമാണ് ഒടിയന്‍(Odiyan). ഒടിയന്റെ ഹിന്ദി റീമേക്ക്(Hindi Remake) ഒരുങ്ങുന്നതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. ഇപ്പോള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ യൂട്യൂബില്‍(Youtube) റെക്കോര്‍ഡിട്ടിരിക്കുകയാണ് ...