office of health minister

“റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ഗൂഢാലോചന നടത്തി”, അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി പ്രതി ലെനിന്‍ രാജ്

ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിയമന തട്ടിപ്പെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതി ലെനിന്‍ രാജ്.....