Oh Hyeongyu

പനിച്ച് വിറച്ചിട്ടും അവൻ പന്തുതട്ടി, ഗോളുമടിച്ചു! കൊറിയയുടെ വിജയശിൽപി ഓ ഹ്യൂഗ്യൂ

ലോകകപ്പിൽ അതിവാശിയേറിയ പോരാട്ടമായിരുന്നു ദക്ഷിണകൊറിയയും ചെക്കിയയും തമ്മിൽ നടന്നത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണകൊറിയ.....