oil – Kairali News | Kairali News Live
Oil: ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതറിയണം

Oil: ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഇതറിയണം

എണ്ണ(Oil) അടങ്ങിയ ഭക്ഷണം ഒരു ദിവസമെങ്കിലും ഉപയോഗിക്കാത്ത മനുഷ്യരുണ്ടോ? ഒഴിവാക്കാനാവാത്ത ഒന്നാണ് എണ്ണ. ഏത് ഭക്ഷണത്തിനൊപ്പവും എണ്ണ നാം ചേർക്കാറുണ്ട്. ഉപയോഗിച്ച എണ്ണ തീരുന്നത് വരെ വീണ്ടും ...

എളുപ്പത്തില്‍ തയ്യാറാക്കാം….നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർന്നൊരു നാടൻ പലഹാരം

എളുപ്പത്തില്‍ തയ്യാറാക്കാം….നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർന്നൊരു നാടൻ പലഹാരം

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് സോഡ, യീസ്റ്റ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ചേരുവകൾ : ശർക്കരപ്പാനി : ശർക്കര - ...

എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​ വി​ഭ​വ​ങ്ങ​ൾ ക‍ഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടി​കള്‍…എങ്കില്‍ ഇതറിയാതെ പോകരുത് !

എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​ വി​ഭ​വ​ങ്ങ​ൾ ക‍ഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടി​കള്‍…എങ്കില്‍ ഇതറിയാതെ പോകരുത് !

ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം ​വ​റു​ത്ത മീ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തി​നു പി​ന്നി​ലും ഇ​തേ ...

വണ്ണം കുറയണോ? രാത്രിയില്‍ മഞ്ഞള്‍ ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ച് നോക്കൂ…

വണ്ണം കുറയണോ? രാത്രിയില്‍ മഞ്ഞള്‍ ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ച് നോക്കൂ…

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എല്ലാ ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് മഞ്ഞള്‍ പൊടിയും വെളിച്ചെണ്ണയും. ...

ഒരു തവണയെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

ഒരു തവണയെങ്കിലും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

നമ്മുടെ വീടുകളില്‍ പലപ്പോഴും ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ട്. പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഡീപ് ഫ്രൈ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് ...

മുട്ടോളം മുടി വേണോ? ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ..

മുട്ടോളം മുടി വേണോ? ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ..

മുടി കൊഴിച്ചില്‍ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ്. ജോലിത്തിരക്കിനിടെ മുടി വേണ്ട വിധം പരിപാലിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുമുണ്ട്. പല പാക്കുകളും ഓയിലുകളുമെല്ലാം നാം വലിയ വില കൊടുത്ത് ...

സമുദ്രത്തിന് നടുവില്‍ തീ ജ്വാല…കാഴ്ച കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ…

സമുദ്രത്തിന് നടുവില്‍ തീ ജ്വാല…കാഴ്ച കണ്ട് ഞെട്ടി സോഷ്യല്‍മീഡിയ…

മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമുദ്രത്തിന് നടുവില്‍ നിന്ന് പുറത്തേക്ക് വന്ന ഓറഞ്ച് നിറത്തിലുള്ള തീജ്വാലകള്‍ സോഷ്യല്‍ ...

എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നു; ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി

എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നു; ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി

റഷ്യയുമായി എണ്ണവിലയുദ്ധം മൂർച്ഛിക്കുന്നതിനിടെ ഏപ്രിലിൽ അസംസ്‌കൃത എണ്ണ ലഭ്യത കുത്തനെ കൂട്ടുമെന്ന്‌ സൗദി അരാംകോ കമ്പനി. പ്രതിദിനം ഇടപാടുകാർക്ക്‌ 1.23 കോടി വീപ്പ ലഭ്യമാക്കും എന്നാണ്‌ കമ്പനി ...

സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

കഴിഞ്ഞ ദിവസം സൗദിയിലെ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈറ്റും രാജ്യത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. രാജ്യത്തെ വ്യോമ ഗതാഗത മാർഗ്ഗങ്ങൾ, അതിർത്തികളിലെ ...

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണം; ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി

നിര്‍ദേശം പാലിക്കാത്ത രാജ്യങ്ങള്‍ക്ക്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്കയുടെ താക്കീത്

Latest Updates

Don't Miss