Oil Price

മുന്നറിയിപ്പുമായി റഷ്യ; എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണ വിലക്കയറ്റം

റഷ്യന്‍ എണ്ണയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അസാധാരണവിലക്കയറ്റം അന്താരാഷ്ട്ര വിപണിയിൽ ഉണ്ടാകുമെന്ന് റഷ്യ. അസംസ്കൃത എണ്ണ ബാരലിന് 300 ഡോളര്‍ വരെ എത്താം.....

തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി

രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 17-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 52 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 17....

വാങ്ങുമ്പോള്‍ ലിറ്ററിന് വെറും 14 രൂപ, വില്‍ക്കുമ്പോള്‍ തീവെട്ടിക്കൊള്ള; എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വന്‍ലാഭം നേടിക്കൊടുക്കുന്നതിങ്ങനെ..

കേന്ദ്രം തീരുവ കൊള്ള നടത്തുമ്പോൾ എണ്ണക്കമ്പനികൾക്ക്‌ ‌ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപ‌ ലാഭം.  ഒരു വീപ്പ അസംസ്‌കൃത എണ്ണയിൽനിന്ന്‌....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം....

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുന്നു; എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്താന്‍ കേന്ദ്രം

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതിനിടയിൽ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വീണ്ടും ഉയര്‍ത്തിയേക്കും. അസംസ്‌കൃത എണ്ണവില വീണ്ടും കുറയുമ്പോള്‍ പെട്രോള്‍,....

എണ്ണ വില കൂട്ടാന്‍ കേന്ദ്രം; പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടും

പെട്രോളിനും ഡീസലിനും ലിറ്ററിന‌് 3 രൂപ വീതം കൂടി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം. ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിനൊപ്പം പാർലമെന്റിൽ....

എണ്ണയില്ലാതെ ജീവിക്കാൻ സൗദിക്കു കഴിയും; കാതലായ സാമൂഹികമാറ്റത്തിനുമൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സമൂല പരിഷ്‌കാരങ്ങൾ

റിയാദ്: എണ്ണയില്ലെങ്കിലോ എണ്ണവിലിയിടഞ്ഞാലോ സൗദി അറേബ്യ തകരുമെന്ന് കരുതിയെങ്കിൽ തെറ്റി. എണ്ണയില്ലാതെയും ലോകത്തെ സമ്പന്നശക്തിയായി തുടരാൻ കഴിയുമെന്നാണ് സൗദി തെളിയിക്കാനൊരുങ്ങുന്നത്.....

സൗദിയില്‍ 400 കമ്പനികള്‍ കടുത്ത പ്രതിസന്ധിയില്‍; ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരെ പറഞ്ഞുവിട്ട് പിടിച്ചു നില്‍ക്കാന്‍ ശ്രമം; വിദേശത്തുനിന്ന് 800 കോടി കടമെടുക്കാനും നീക്കം

റിയാദ്: എണ്ണവിലയിടിവുണ്ടാക്കിയ കടുത്ത പ്രതിസന്ധിയെത്തുടര്‍ന്നു ഞെരുക്കത്തിലായത് നൂറോളം സൗദി കമ്പനികള്‍. ഉയര്‍ന്ന ശമ്പളം വാങ്ങൂന്നവരെ പിരിച്ചുവിട്ട് നിലനില്‍പ് ഉറപ്പാക്കാന്‍ കമ്പനികള്‍....

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....

ഗള്‍ഫിലെ എണ്ണവില പ്രതിസന്ധി അടുത്തകാലത്തൊന്നും ഒഴിയില്ല; കമ്പനികള്‍ ഈ വര്‍ഷം ശമ്പളം കൂട്ടില്ല; ലാഭവിഹിതവും നല്‍കില്ല; ശമ്പളം വെട്ടിക്കുറയ്ക്കല്‍ തുടരും

ലാഭവിഹിതമായി നല്‍കേണ്ട പണം കമ്പനികളുടെ വരുംകാല ദൈനംദിന ചെലവുകള്‍ക്കായി മാറ്റിവയ്ക്കാനാണ് കമ്പനികളുടെ തീരുമാനം....

എണ്ണവിലയ്ക്കു തീപിടിക്കുമ്പോള്‍ രാജ്യത്തേക്ക് യുഎഇ എണ്ണക്കമ്പനിക്കു വാതില്‍ തുറന്നു; ഏഴു കരാറുകള്‍ക്ക് യുഎഇയുമായി ധാരണ

ദില്ലി: രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നതിനിടിയിലും യുഎഇ എണ്ണകമ്പനിയുമായി പുതിയ ധാരണ്ണ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സൗജന്യമായി എണ്ണ....

ദുബായിലെ 70% പദ്ധതികള്‍ അവതാളത്തില്‍; സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാകുന്നതായി സൂചന; പ്രവാസികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ദുബായ്: എണ്ണവില ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി ദുബായിലെ സ്ഥിതി വഷളാക്കുന്നു. ഈവര്‍ഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളില്‍ എഴുപതു ശതമാനവും അവതാളത്തിലാണെന്നു ഗള്‍ഫ്....