തേജ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ മുന്‍കരുതലായി ഒമാനില്‍ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.....
Oman
ഒമാനിൽ ഈ വരുന്ന വാരാന്ത്യത്തിൽ അന്തരീക്ഷ താപനില വർധിക്കും.വാരാന്ത്യത്തിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില ഏകദേശം നാല്പത്തിന്റെ മധ്യത്തിൽ എത്തുമെന്ന്....
ഒമാനിലെ തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റിലെ ബർക്ക വിലായത്തിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ....
അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിനെതിരെയാണ് രക്ഷിതാക്കൾ രംഗത്ത് വന്നത്. ചില അധ്യാപകര്‍ നടത്തുന്ന....
കൊല്ലം സ്വദേശി ഒമാനിലെ സലാലയില്‍ അന്തരിച്ചു .ഈസ്റ്റ് കല്ലട സ്വദേശി ഏഴിലത്ത് മോഹനന്(55) ആണ് അന്തരിച്ചത്. സലാല സനായിയ്യയില്‍ കമ്പനി....
ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കി മൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ്....
ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി തെക്കന്‍ ശര്‍ഖിയയിൽ വുസ്ത,....
തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി. പുതിയ നിയമ പ്രകാരം സര്‍ക്കാര്‍ സ്വകാര്യ....
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. വിനോദസഞ്ചാരം, വ്യാപാരം,....
ഒമാനില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ അനുവദിക്കുക.....
കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയാണ് ഈ....
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ മലയാളികള്‍....
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന....
ഇസ്രായേല്‍ വിമാന കമ്പനികള്‍ക്ക് ഒമാനില്‍ വിലക്ക്. ഇസ്രായേല്‍ വിമാന കമ്പനികള്‍ ഒമാന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ മാത്രമേ അനുമതിയുള്ളുവെന്നും ലാന്‍ഡ് ചെയ്യാന്‍....
ഒമാനിലെ ദുകം പ്രദേശത്ത് നേരിയ ഭൂചലനം. ഇന്ന് രാവിലെ 7.55 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.....
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി ഫൈസലിന്റെ മകള്‍ ആയിഷ നൗറിന് ആണ്....
ഒമാനി(oman)ലെ ആതുര സേവന രംഗത്ത് നിസ്വാർത്ഥമായ സേവനങ്ങൾ നൽകിയ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിനായി കൈരളി ടിവി(kairali tv) സംഘടിപ്പിച്ച കൈരളി....
കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ഒമാൻ ഹെൽത്ത് പ്രൊഫഷണൽ അവാർഡ് നാളെ ഒമാനിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 6.30ന് ഒമാൻ....
ആതുര സേവന രംഗത്ത് നിസ്തുലമായ സേവനങ്ങള്‍ നല്‍കുന്ന ഒമാനിലെ ആരോഗ്യ പ്രവര്‍ത്തകരെ കൈരളി ടിവി ആദരിക്കുന്നു. കേവലം ഒരു ജോലി....
ഒമാനിൽ നിന്ന് അബുദാബിയിലേക്ക് റെയിൽപാത വരുന്നു. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ്....
ഒമാനില്‍(oman) പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിൽ(raid) രണ്ട്....
ഒമാനില്‍(oman) വന്‍ മദ്യശേഖരവുമായി പ്രവാസി പൊലീസിന്റെ(police) പിടിയിൽ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അനധികൃത മദ്യക്കടത്തിന്റെ ഭാഗമായാണ് ഇയാള്‍ മദ്യം....
ഒമാനിലുണ്ടായ (oman ) വാഹനാപകടത്തിൽ (accident) ഒരാൾ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അൽ വുസ്‍ത ഗവർണറേറ്റിലായിരുന്നു അപകടം. അപകടത്തെ....
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 21 മലയാളി യുവാക്കളെ പറ്റിച്ചതായി പരാതി.എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 21 യുവാക്കളെയാണ് എറണാകുളം....


