Oman

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി സുരേഷ് കുമാർ ആണ് ഒമാനിലെ സൂറിൽ മരിച്ചത്. 54 വയസായിരുന്നു. 9 വർഷത്തോളമായി സുരേഷ് കുമാർ സൂറിലെ....

ഒമാനിൽ  കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു

ഒമാനിൽ  കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശി മരിച്ചു. ചുണ്ണങ്ങോട് തോട്ടതൊടി വീട്ടിൽ മുഹമ്മദ് മകൻ ഇബ്രാഹിം ആണ് മസ്‌കത്തിൽ മരണപ്പെട്ടത്. 46 ....

ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​മാ​നി​ലേ​ക്കുള്ള പ്ര​വേ​ശ​ന വി​ല​ക്ക് നീ​ട്ടി

ഇ​ന്ത്യ​യി​ൽ ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി. ഒ​മാ​ന്‍ സു​പ്രീം ക​മ്മി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​റി​യി​ച്ച​ത്.ഇ​ന്ത്യ​ക്ക് പു​റ​മെ....

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി....

കൊവിഡ് ബാധിച്ച് ഒമാനില്‍ നേ‍ഴ്സായ കോഴിക്കോടുകാരി മരിച്ചു

ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു. ....

കൊവിഡ് വ്യാപനം; ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക് നീട്ടി

കൊറോണ വൈറസ് കേസുകള്‍ രണ്ടു ലക്ഷം പിന്നിട്ട ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇയും ഒമാനും അനിശ്ചിത കാലത്തേക്ക്....

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ  എസ് ​അജിത്ത്​കുമാറാണ് മരിച്ചത്....

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു.  തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ  എസ് ​അജിത്ത്​കുമാറാണ് മരിച്ചത്....

മുന്‍ ഒമാന്‍ ഭരണാധികാരി ഖാബൂസിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ ഓര്‍മ പുസ്തകം പ്രകാശനം ചെയ്തു

മുന്‍ ഒമാന്‍ ഭരണാധികാരി ഖാബൂസിന്റെ സ്മരണയ്ക്കായി തയ്യാറാക്കിയ ഓര്‍മ പുസ്തകം പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ....

ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു

ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ....

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി

ഒമാനില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്വാറന്റയ്ന്‍ ഒഴിവാക്കി. ഇവര്‍ക്ക് വരുന്നതിനു മുന്‍പുള്ള കോവിഡ് പരിശോധനയും ആവശ്യമില്ലെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു.....

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാന്‍ അനുമതി

ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ്....

അടുത്ത വര്‍ഷം മുതല്‍ എന്‍ഒസി സംവിധാനം ഒഴിവാക്കുമെന്ന് ഒമാന്‍

ഒമാനില്‍ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ ആവശ്യമായ നിരാക്ഷേപസാക്ഷ്യപത്രം (എന്‍ഒസി) സംവിധാനം ഇല്ലാതാക്കുന്നു. അടുത്ത വര്‍ഷം ആദ്യം പദ്ധതി നിലവില്‍....

Page 7 of 9 1 4 5 6 7 8 9