കൊവിഡ് മൂലം അടച്ച ഒമാനിലെ പള്ളികള്‍ വീണ്ടും തുറക്കുന്നു. നവംബര്‍ 15 മുതല്‍ പള്ളികള്‍ തുറക്കുമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു.....
Oman
മസ്‌കറ്റ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമാന്‍ സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച രാത്രി യാത്രാ വിലക്ക് ഇന്ന് നിലവില്‍ വരും. ഒക്ടോബര്‍....
ഉയരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒമാനിൽ വീണ്ടും രാത്രി പൂർണമായ സഞ്ചാര വിലക്ക് ഏർപ്പെടുത്താൻ സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു.....
ഒമാനില്‍ പിഴയടയ്ക്കാതെ രാജ്യം വിടാന്‍ പ്രവാസികള്‍ക്ക് അവസരം. വിസ റദ്ദാക്കി തിരിച്ചുപോകുന്ന പ്രവാസി തൊഴിലാളികളുടെ പിഴയാണ് ഒഴിവാക്കുക. ഒക്‌ടോബര്‍ ഒന്നു....
പ്രവാസി മലയാളികളെ ദ്രോഹിച്ച് ഒമാനിലെ എയര്‍ ഇന്ത്യ അധികൃതര്‍. വന്ദേ ഭാരത് മിഷനില്‍ നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്ക് ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കാതെ....
ഒമാനിലെ ഇബ്രിയിൽ മലവെള്ളപാച്ചലിൽ കുടുങ്ങി രണ്ട് മലയാളികളെ കാണാതായി. കണ്ണൂർ സ്വദേശി വിജീഷ്, കൊല്ലം സ്വദേശി സുജിത് എന്നിവരെയാണ് കാണാതായത്.....
ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ യാത്രക്കാര്‍ ഒമാനിലെ വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എത്തിയവരാണ്....
പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമ....
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹൈതം ബിന്‍ താരിഖ് ആല് സഈദ് അടുത്ത ഒമാന്‍....
ഇരുപത്താറിന് ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഖത്തറുമായി അകന്നുകഴിയുന്ന സൗദി അറേബ്യയും യുഎഇയും ബഹ്റൈനും കളിക്കും. ഡിസംബർ....
തന്റെ കുടുക്കയില്‍ സൂക്ഷിച്ച നാണയ തുട്ടുകള്‍ പ്രളയ ദുരിതാശ്വാസ ത്തിനു നല്‍കി. ഒമാനിലെ എട്ടു വയസുകാരിയായ മലയാളി പെണ്‍കുട്ടി. ഒമാനിലെ....
മഴ സമയങ്ങളില്‍ വൈദ്യുത ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്നും നീന്തല്‍ കുളത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചിട്ടുണ്ട്....
അനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പാക്കുന്നതിനായുള്ള ടെൻഡർ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ....
ഒമാന്‍: ഒട്ടോമാറ്റിക്ക് ഗിയറുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ താല്‍പര്യപ്പെടുന്ന പുരുഷന്മാര്‍ക്ക് ജനുവരി മുതല്‍ ടെസ്റ്റ് നടത്തുമെന്ന് റോയല്‍ ഒമാന്‍....
ഇതിനായി എസ്എംഎസ് സംവിധാനമാണ് കമ്പനി ഒരുക്കുന്നത്....
ഒമാനിലെ നിയമപ്രകാരം ഇന്ത്യക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഫണ്ടു ശേഖരിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന് മാത്രമാണ് അനുവാദം.....
നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമായത്....
തലശ്ശേരി ചെള്ളാത്ത് സ്വദേശി മധുവിനെയും ഷംസീറിനെയുമാണ് കാണാതായത്....
മസ്‌കറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുടെ കാലം. ഒമാന്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി വിസാ നിയന്ത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഒമാന്‍....
ജീവപര്യന്തം തടവ് ശിക്ഷയില്‍ കഴിയുന്നവര്‍ക്കും മോചന ആനുകൂല്യം ലഭിക്കും....
ഒന്നാംഘട്ടത്തില്‍ പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കുന്ന തരത്തിലാണ് വിമാനത്താവളം....
മാനവ ശേഷി മന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ അല്‍ ബക്രി ഞായറാഴ്ചയണ് ഉത്തരവ് പുറപ്പെടുവിച്ചത്.....
അദ്ദേഹത്തെ മസ്കറ്റില്‍ എത്തിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.....
അറബി ഭര്‍ത്താവ് തന്നെ ശാരീരികമായി പീഡിപ്പിക്കുന്നെന്ന് പെണ്‍കുട്ടി....


