മലയാളികൾ അടക്കമുള്ള പ്രവാസികളെ ബാധിക്കും; ഒമാനിൽ ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു
ഫാര്‍മസി മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍. വാണിജ്യ സമുച്ഛയങ്ങളിലും ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളിലെ ഫാര്‍മസിസ്റ്റുകളുടെയും അവരുടെ സഹായികളുടെയും ലൈസന്‍സുകള്‍ ഇനി....


