Omicron: രാജ്യത്ത് പുതിയ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു
രാജ്യത്ത് പുതിയ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത് പുനെയിലാണ്. തുടര്‍ന്ന് രാജ്യത്ത് പരിശോധനയും നിയന്ത്രണവും കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ ...