omicron

കർശന നിയന്ത്രണവുമായി കു​വൈ​റ്റ്: പുതിയ മാ​റ്റ​ങ്ങ​ൾ ഇ​ന്നു ​മു​ത​ൽ

മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് കു​വൈ​റ്റി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കു​ള്ള ക്വാ​റ​ൻ​റീ​ൻ, പി​സി​ആ​ർ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ന്നു മു​ത​ൽ മാ​റ്റം വ​രും. കു​വൈ​റ്റി​ൽ എ​ത്തു​ന്ന​വ​ര്‍ 48....

രാ​ജ്യ​ത്ത് 422 ഒ​മൈ​ക്രോ​ൺ രോ​ഗി​ക​ൾ

രാ​ജ്യ​ത്തെ ഒ​മൈക്രോ​ണ്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 422 ആ​യി. ഇ​തി​ല്‍ 130 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട്....

ഒമൈക്രോണ്‍; കരുതിയിരിക്കണം, ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി

ഒമൈക്രോണിനെ കരുതിയിരിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻകീ ബാത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഒമൈക്രോണിനെ നേരിടാനുള്ള തയാറെടുപ്പുകളാണ് സർക്കാർ....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51....

ഒമൈക്രോൺ ; പത്ത് സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര സംഘം എത്തും

രാജ്യത്ത് ഒമൈക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തും. കേരളം ഉൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലാണ്....

ഒ​മൈ​ക്രോ​ൺ; കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും

ഒ​മൈ​ക്രോ​ൺ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ സ​ന്ദ​ർ​ശ​നം. കൊ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും....

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു; ആഘോഷങ്ങള്‍ക്ക് നിയന്ത്രണം

ഇന്ത്യയിലെ ഒമൈക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമൈക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി....

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം....

ഒമൈക്രോൺ; നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ

നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ....

ഒമൈക്രോൺ: രാത്രി കർഫ്യൂ അടക്കം മുംബൈയും കർശന നിയന്ത്രണങ്ങളിലേക്ക്

ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ, വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.....

ഒമൈക്രോണ്‍; നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി യുപി സര്‍ക്കാര്‍

ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച (ഡിസംബര്‍ 25) മുതല്‍ വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങി ഉത്തർപ്രദേശ്. ശനിയാഴ്ച മുതല്‍....

ഇനി മുതൽ ഇ സഞ്ജീവനി വഴി ഒമൈക്രോണ്‍ സേവനങ്ങൾ ലഭ്യമാകും

ഒമൈക്രോണ്‍ പശ്ചാത്തലത്തിൽ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്. 47 സ്പെഷ്യാലിറ്റി ഒ പികളിലായി 5800 ഡോക്ടർമാരാണ് ഇ സഞ്ജീവിനി....

ഒമൈക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍

ഒമൈക്രോണ്‍ വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍ . എല്ലാ തരം ആഘോഷങ്ങളള്‍ക്കും മറ്റു....

ഒമൈക്രോണ്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി....

ഒമൈക്രോണ്‍ ; തുണി കൊണ്ടുള്ള മാസ്‌കുകള്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാമെന്ന് മുന്നറിയിപ്പ്

ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍, തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉയര്‍ത്തിയേക്കാവുന്ന ആരോഗ്യഭീഷണിക്കെതിരെ മുന്നറിയിപ്പ് നല്‍കി ഓക്‌സ്ഫര്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍. ”തുണി....

ഒമൈക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍; ആഘോഷം ആപത്താക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തും.....

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും....

ഒ​മൈ​ക്രോ​ൺ; ഉ​ന്ന​ത​ത​ല യോ​ഗം നാളെ

രാ​ജ്യ​ത്ത് ഒ​മൈ​ക്രോ​ൺ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. നാളെ ഉ​ന്ന​ത​ത​ല യോ​ഗം ന​ട​ക്കാ​ൻ....

ഒമൈക്രോൺ: ആഘോഷം ചുരുക്കണമെന്ന് ലോകാരോ​ഗ്യ സംഘടന

ലോകത്ത്‌ ഒമൈക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന്‌ ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമൈക്രോൺ പടരുന്നതായി പഠനങ്ങളിൽ....

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒമൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു

ഇ​സ്ര​യേ​ലി​ൽ ആ​ദ്യ ഒ​മൈ​ക്രോ​ൺ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബി​ർ​ഷെ​വ​യി​ലെ സൊ​റൊ​ക ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് 60 കാ​ര​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി....

ഒമൈക്രോണ്‍ വ്യാപനം; കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ഒമൈക്രോണ്‍ വ്യാപനത്തിനെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഡെല്‍റ്റയെക്കാല്‍ വ്യാപന ശേഷി കൂടിയ വകഭേദമാണ് ഒമൈക്രോണ്‍....

ആശങ്കയായി ഒമൈക്രോൺ; രാജ്യത്ത് രോഗബാധിതർ 200 ആയി

രാജ്യത്ത് ഒമൈക്രോൺ റോഗ്ബാധിതരുടെ എണ്ണം 200 ആയി.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലും ദില്ലിയിലുമാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രണ്ടിടത്തും....

ഒമൈക്രോണ്‍ ജാഗ്രതയില്‍ ഒമാന്‍ ; 15 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

ഒമാനിൽ 15 പേർക്ക് കൂടി കൊവിഡ് വൈറസിന്റെ ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ്....

Page 6 of 10 1 3 4 5 6 7 8 9 10
milkymist
bhima-jewel