omicron

ഒമൈക്രോണ്‍; അതീവ ജാഗ്രതയോടെ കേരളം

സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍....

സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ ബാധ സ്ഥിരീകരിച്ചു; ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു. യു കെയിൽ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട....

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈക്രോ​ൺ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ യു​വാ​വി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ്....

ഒമൈക്രോണ്‍; ബൂസ്റ്റര്‍ ഡോസ് 75 ശതമാനം ഫലപ്രദമെന്ന് പുതിയ പഠനം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് 75 ശതമാനം വരെ ഫലപ്രദമാണെന്ന് പുതിയ പഠനം. യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി....

ദില്ലിയി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മൈക്രോ​ണ്‍

ദില്ലിയി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മൈക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ദില്ലിയി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ് ഒമൈ​ക്രോ​ൺ....

ഒമൈക്രോണ്‍ ഭീതി; മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്

ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് വിലക്ക്. നഗര പരിധിയില്‍ റാലികള്‍ക്കും പ്രതിഷേധ മാര്‍ച്ചുകള്‍ക്കും നിരോധനമുണ്ട്.....

ഒമൈക്രോൺ ആശങ്കയില്‍ രാജ്യം; സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ....

മഹാരാഷ്ട്രയില്‍ 7 പുതിയ ഒമൈക്രോണ്‍ കേസുകളില്‍ മൂന്ന് വയസുകാരനും

മഹാരാഷ്ട്രയില്‍ 7 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മൂന്ന് കേസുകള്‍ കണ്ടെത്തിയപ്പോള്‍ നാല് കേസുകള്‍....

മഹാരാഷ്ട്രയില്‍ വീണ്ടും ഓമൈക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ വീണ്ടും ഓമൈക്രോണ്‍ സ്ഥിരീകരിച്ചു. ധാരാവിയിലാണ് 49 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. താന്‍സാനിയയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ വ്യക്തി നിലവില്‍ ചികിത്സയിലാണെന്ന്....

ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

വ്യാപക ശേഷി കൂടുതലുള്ള വകഭേദം ആണെങ്കിലും മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമൈക്രോണ്‍ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ്, വേഗത്തില്‍ സുഖപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ....

മഹാരാഷ്ട്രയിലെ ആദ്യ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു

മഹാരാഷ്ട്രയിലെ ആദ്യത്തെ ഒമൈക്രോൺ രോഗി അസുഖം ഭേദമായി ആശുപത്രി വിട്ടു. നവംബർ 27 ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33....

ഒമൈക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

വിദേശ രാജ്യങ്ങളിലെ ഒമൈക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ. റിസ്ക് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഖാന, താൻസാനിയ എന്നീ....

ഒമൈക്രോണിൽ കേരളത്തിന് ആശ്വാസം: പരിശോധനയ്ക്ക് അയച്ച എട്ട് സാമ്പിളുകളും നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമൈക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ ഒമൈക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

ഒമൈക്രോണ്‍; കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച നടത്തും

ഒമൈക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്‌സിനും കുട്ടികളുടെ വാക്‌സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി ചര്‍ച്ച....

ഒമൈക്രോണ്‍ ആശങ്കയില്‍ യു എസ്

യു.എസില്‍ കൂടുതല്‍ മേഖലകളില്‍ ഒമൈക്രോണ്‍ കേസുകള്‍ കണ്ടെത്തിയത് രാജ്യത്ത് ആശങ്ക ഉയര്‍ത്തി. മസാചൂസറ്റ്‌സ്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവുമൊടുവില്‍ ഒമൈക്രോണ്‍ വകഭേദം....

ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ; സിഡ്‌നിയിൽ സാമൂഹികവ്യാപനമെന്ന് സംശയം

ഒമൈക്രോൺ ആശങ്കയിൽ ഓസ്‌ട്രേലിയ. ഏറ്റവും വലിയ നഗരമായ സിഡ്‌നിയിൽ ഒമൈക്രോൺ സാമൂഹികവ്യാപനം സംഭവിച്ചതായി സംശയം. പ്രാദേശികമായി അഞ്ച് പേർ രോഗബാധിതരായതോടെയാണ്....

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട്....

ഒമൈക്രോൺ ഭീതിയിൽ രാജ്യം; രാജസ്ഥാനിലും വകഭേദം സ്ഥിരീകരിച്ചു, ആകെ കേസുകൾ 21 ആയി

ഒമൈക്രോൺ ഭീതി രാജ്യം. രാജസ്ഥാനിലും രോ​ഗം സ്ഥിരീകരിച്ചു. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ....

രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ ഏഴ് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ....

ഗുജറാത്തിലും ഒമൈക്രോൺ സ്ഥിരീകരിച്ചു

രാജ്യത്ത് ഒരു ഒമൈക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട്....

ഒമൈക്രോൺ ഭീതി; ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു

ഒമൈക്രോൺ ഭീതിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം മാറ്റിവെച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്.....

ഒമൈക്രോൺ തീവ്രമാകില്ലെന്ന് കേന്ദ്രം, രോഗ ലക്ഷണങ്ങൾ നേരിയതോതിൽ മാത്രം

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോൺ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. കൊവിഡ് രോഗ ലക്ഷണങ്ങൾ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ബേധപ്പെടുമെന്നും കേന്ദ്രം....

ഒമൈക്രോൺ ഭീഷണി; മധുരയിൽ വാക്‌സിൻ എടുക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ പ്രവേശനം നിരോധിക്കും

രാജ്യത്ത് ഒമൈക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്സിൻ എടുക്കാത്തവരെ അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ്....

Page 8 of 10 1 5 6 7 8 9 10