ആര്‍എസ്എസുകാര്‍ പ്രതിയായ എംജി കോളേജ് കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടി; തീരുമാനത്തില്‍ തനിക്ക് അറിവില്ലെന്ന് ചെന്നിത്തല
എംജി കോളേജിൽ എബിവിപി, ആർഎസ്‌എസ് പ്രവർത്തകർ പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് പിൻവലിച്ചത് ഉമ്മൻചാണ്ടി ആണെന്ന് രമേശ് ചെന്നിത്തല. വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയായിരുന്ന ...