സ്വാതന്ത്ര്യ സമരത്തില്‍ എന്തെങ്കിലും ഒരു പങ്ക് വഹിച്ചവര്‍ക്ക് വയനാടിനെ കുറിച്ച് അറിയാം; അതില്ലാത്ത അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി
വയനാട്ടില്‍ ബ്രിട്ടനെതിരായ പോരാട്ടത്തില്‍ പഴശ്ശിരാജയക്ക് ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യപടയാണെന്ന് ആര്‍ക്കാണറിയാത്തത്....