on elections

ബിജെപിയുടെ ദുര്‍ഭരണത്തെയും വര്‍ഗീയ വാഴ്ചയെയും ഇനിയും സഹിക്കാന്‍ ജനങ്ങള്‍ക്കാവില്ല മന്ത്രി: കടകംപിള്ളി സുരേന്ദ്രന്‍

1000 ദിവസം പൂത്തിയാക്കിയ പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.....