“സോഴ്സുകളെക്കുറിച്ച് ഞങ്ങളില്‍ നിന്ന് ആര്‍ക്കും ഒരു വിവരങ്ങളും ലഭിക്കാന്‍ പോവുന്നില്ല; ഞങ്ങള്‍ ഞങ്ങളുടെ സോഴ്സുകളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ്” , ദ ഹിന്ദു ചെയര്മാന് എന്‍ റാം
പൊതുജന താല്പര്യാര്ത്ഥമാണ് ഞങ്ങള്‍ റാഫേല്‍ കരാറുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്....