onam | Kairali News | kairalinewsonline.com

Tag: onam

ആദ്യമൊന്ന് ചിരിച്ച് രണ്ടുപേരും അടുപ്പത്തിലായി; പിന്നെ അവന് പോലീസ് ആന്‍റിയുടെ തൊപ്പി വേണം; വിരട്ടലൊന്നും തന്നോട് വേണ്ടെന്ന ഭാവത്തോടെ ഒടുവില്‍ തൊപ്പി കൈക്കലാക്കിയ കുഞ്ഞ് വില്ലന്‍റെ രസകരമായ വീഡിയോ കാണാം

ആദ്യമൊന്ന് ചിരിച്ച് രണ്ടുപേരും അടുപ്പത്തിലായി; പിന്നെ അവന് പോലീസ് ആന്‍റിയുടെ തൊപ്പി വേണം; വിരട്ടലൊന്നും തന്നോട് വേണ്ടെന്ന ഭാവത്തോടെ ഒടുവില്‍ തൊപ്പി കൈക്കലാക്കിയ കുഞ്ഞ് വില്ലന്‍റെ രസകരമായ വീഡിയോ കാണാം

ഇവിടെ ഇങ്ങനെയുമുണ്ട് ചില കാ‍ഴ്ചകൾ.കുഞ്ഞല്ലെ കൊഞ്ചിക്കാതെങ്ങനാ. തിരുവനന്തപുരം കനകുന്നിലെ ഓണാഘോഷവേദികളിൽ കൗതുകമുണർത്തുന്ന കാ‍ഴ്ചകളാണ് കൂടുതലും.ആകാ‍ഴ്ചകൾക്കിടയിലാണ് കൗതുകമത്രയില്ലെങ്കിലും ഈ ഇകാ‍ഴ്ച കണ്ടത്. ഡ്യൂട്ടിക്കിടയിൽ ഒുരു കുഞ്ഞിനെ കളിപ്പിക്കുകയാണ് പൊലീസുകാരി.ആദ്യമൊന്ന് ...

മലബാറിന്‍റെ മൊഞ്ചുള്ള ഒരു ഓണസമ്മാനം; “തുമ്പപ്പൂവും തുമ്പികളും” വീഡിയോ ആൽബം

മലബാറിന്‍റെ മൊഞ്ചുള്ള ഒരു ഓണസമ്മാനം; “തുമ്പപ്പൂവും തുമ്പികളും” വീഡിയോ ആൽബം

പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ന് കേരളക്കരയിൽ ഓണപ്പൂമണം പതിയെപ്പരക്കുന്നത്. സ്നേഹവും സൗഹാർദവും ഒപ്പം സംഗീതവും കോർത്തിണക്കി മലബാറിൽ നിന്നും ഒരു മധുരസംഗീതക്കാഴ്ച ഈ ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.പൊന്നാനിക്കാരനായ അൻഷാദ്. ...

മാന്ദ്യമില്ലാതെ  മലയാളി മാവേലിയെ വരവേൽക്കുന്നു;  ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ ഓണക്കുറിപ്പ്‌

മാന്ദ്യമില്ലാതെ മലയാളി മാവേലിയെ വരവേൽക്കുന്നു; ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ ഓണക്കുറിപ്പ്‌

സര്‍ക്കാരിന് സാമ്പത്തിക പ്രയാസങ്ങളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. അതൊന്നും നാട്ടിലെ പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ തടസ്സപ്പെടാന്‍ ഇടയാക്കരുത് എന്ന നിര്‍ബന്ധവുമുണ്ട്. അത് ഇടതുപക്ഷ മുന്നണി നാട്ടിലെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. ...

ക്യൂ കണ്ടപ്പോള്‍ തോന്നി ബിവറേജാകുമെന്ന്; അടുത്തെത്തി നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്..

ക്യൂ കണ്ടപ്പോള്‍ തോന്നി ബിവറേജാകുമെന്ന്; അടുത്തെത്തി നോക്കിയപ്പോഴാണ് സംഗതി പിടികിട്ടിയത്..

വീടുകളില്‍ ഓണസദ്യയൊരുക്കുന്നതിനൊപ്പം റെഡിമെയ്ഡ് സദ്യവാങ്ങാനും നഗരങ്ങളില്‍ വന്‍തിരക്കാണ്.മുന്നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപവരെയാണ് റെഡിമെയ്ഡായി ലഭിക്കുന്ന സദ്യയുടെ വില.ഒണ്‍ലൈനായും സദ്യ വീട്ടിലെത്തും. തിരുവനന്തപുരം നഗരമധ്യത്തിലെ ഈ തിരക്ക് ...

തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഭീമന്‍ പൂക്കളമൊരുക്കി മുംബൈ മലയാളികള്‍

തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഭീമന്‍ പൂക്കളമൊരുക്കി മുംബൈ മലയാളികള്‍

മുംബൈയിലെ ഏറ്റവും തിരക്കേറിയ സി എസ് ടി റെയില്‍വേ സ്റ്റേഷനിലും, നവി മുംബൈയിലെ പന്‍വേല്‍ റെയില്‍വേ സ്‌റേഷനിലുമാണ് ഭീമന്‍ പൂക്കളങ്ങള്‍ തീര്‍ത്തു മുംബൈ മലയാളികള്‍ തിരുവോണത്തെ ജനകീയമാക്കിയത്.ലക്ഷക്കണക്കിന് ...

എനിക്ക് ഫേസ് ആപ്പില്‍ വരകള്‍ വീണ മുഖം വേണ്ട; നൂറാം വയസിലും വിസ്മയമായിരിക്കാനാണ് ആഗ്രഹം’

വേലത്തിപ്പെണ്ണിന്റെ മൂക്കേൽവിദ്യ; ശാരദക്കുട്ടിയുടെ ഓണം

എല്ലാ ഓണത്തിനും പുന്നത്തുറയിലെ അച്ഛന്റെ വീട്ടിൽ ഓണക്കളിക്കാരെത്തും. വേലസമുദായത്തിൽ പെട്ടവരുടെ വേലൻതുള്ളലെന്ന കലാവിദ്യയോളം മികച്ച ഒരോണ വിദ്യയും ഞാനിന്നു വരെ കണ്ടിട്ടില്ല. ഓണത്തെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി ...

ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഓണ സദ്യ നല്‍കി ഭക്തര്‍

ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഓണ സദ്യ നല്‍കി ഭക്തര്‍

കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്‍മാര്‍ക്ക് ഭക്തര്‍ ഓണ സദ്യ നല്‍കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാൻ പുതിയ വാനര തലവൻ പുഷ്കരന്റെ ...

വാഹന നിയമലംഘനം 40% പിഴ കുറയ്ക്കും ; ഓണക്കാലത്ത് പിഴ ചുമത്തില്ല

വാഹന നിയമലംഘനം 40% പിഴ കുറയ്ക്കും ; ഓണക്കാലത്ത് പിഴ ചുമത്തില്ല

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് വന്‍ പിഴ കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ . കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഗതാഗത വകുപ്പ് നിയമവകുപ്പിനു കത്തുനല്‍കി. പിഴത്തുക പത്തിരട്ടിയായി ...

ഗതാഗത നിയമ ബോധവല്‍ക്കരണശ്രമങ്ങള്‍ക്ക് ചലചിത്ര പ്രവര്‍ത്തകരുടെ സഹായം തേടി സര്‍ക്കാര്‍

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ വൻ പിഴ കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി; പിഴ ചുമത്തുന്നതിൽ ഓണക്കാലത്ത്‌ ഇളവുണ്ടാകുമെന്ന് മന്ത്രിയും

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക്‌ കേന്ദ്ര നിയമഭേദഗതി പ്രകാരമുള്ള വൻ പിഴ കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി. കുറഞ്ഞ പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കാൻ ഗതാഗത വകുപ്പ്‌ ...

ഓണത്തെ വരവേൽക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപാച്ചിൽ

ഓണത്തെ വരവേൽക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപാച്ചിൽ

ഓണത്തെ വരവേൽക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ഇന്ന് ഉത്രാടപാച്ചിൽ. നഗരങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള അ‍വശ്യവസ്ഥുക്കൾ വാങ്ങാൻ എത്തുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.ചെറുകിട കച്ചവടക്കാർ നഗര പാതകൾ കൈയ്യടക്കിയത് ഉത്രാടപാച്ചിലിന് ...

ദുരന്തനിവാരണം: കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: യുപി സര്‍ക്കാര്‍ പ്രതിനിധി

നഷ്ടങ്ങളില്‍ തളര്‍ന്നുകിടക്കുകയല്ല, അതിജീവിക്കുകയാണ് വേണ്ടത്; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമൃദ്ധിയുടെയും സമഭാവനയുടെയും ഉത്സവമായി ഇത്തവണത്തെ ഓണാഘോഷം മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു. എല്ലാവിധ വേര്‍തിരിവുകള്‍ക്കും അതീതമായി ...

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കില്‍; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടി ഉയര്‍ന്നു

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കില്‍; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടി ഉയര്‍ന്നു

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കിലാണ്. സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിന്റെ ...

ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് കുന്നുകുഴി; ഐ.പി ബിനുവിന് പ്രചോദനമായത് മുഖ്യമന്ത്രിയുടെ സന്ദേശം

ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് കുന്നുകുഴി; ഐ.പി ബിനുവിന് പ്രചോദനമായത് മുഖ്യമന്ത്രിയുടെ സന്ദേശം

ഓണം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാര്‍ഡ്. കൗണ്‍സിലര്‍ ഐ പി ബിനുവിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി നടത്തുന്നത്. പ്ലാസ്റ്റിക്കിന് പകരം തുണി സഞ്ചിയും ...

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശയും

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശയും

സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഗീതനിശ അടക്കമുളള വലിയ കലാപരിപാടികളാണ് ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഉത്രാടദിന സന്ധ്യക്ക് നടക്കുന്ന ...

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു

കൊല്ലത്ത് വ്യാജവെളിച്ചെണ്ണ നിർമ്മിച്ചു വിറ്റ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു. വെളിച്ചെണ്ണയുടെ സാമ്പിൽ ശേഖരിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ കൊല്ലം പുന്തലത്താഴത്ത് കടയുടമയുടെ നേതൃത്വത്തിലുള്ള സംഘം പൊലീസിന്‍റെ ...

ഈ ഓണത്തിന് കാശ് കൂടില്ല, കീശ ചോരില്ല ; വാഗ്ദാനങ്ങള്‍ പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

ഈ ഓണത്തിന് കാശ് കൂടില്ല, കീശ ചോരില്ല ; വാഗ്ദാനങ്ങള്‍ പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

അവശ്യസാധനങ്ങളുടെ വില അഞ്ചുവര്‍ഷവും വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം അക്ഷരംപ്രതി പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം മൂന്നുവര്‍ഷം പിന്നിടുമ്പോഴും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയില്ലെന്നുമാത്രമല്ല, പലതിനും വില കുറയ്ക്കാനുമായി. 2016ല്‍ ...

ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ

ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ

ശിശു ക്ഷേമ സമിതിയിലെ കുട്ടികൾക്ക് ഓണസമ്മാനമായി എൽമോയുടെ വിഷ്വലൈസർ എത്തി. സമിതി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ എൽമോ ജപ്പാന്‍റെ ഏഷ്യൻ തലവൻ മന്ത്രി കടകം പള്ളി സുരേന്ദ്രന് ...

വസന്തം വിതറി സൂര്യകാന്തിപ്പാടങ്ങള്‍; വസന്തക്കാഴ്ച്ചയുടെ വിരുന്ന് തേടി തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്

വസന്തം വിതറി സൂര്യകാന്തിപ്പാടങ്ങള്‍; വസന്തക്കാഴ്ച്ചയുടെ വിരുന്ന് തേടി തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്

സൂര്യകാന്തി പൂക്കളെ കാണാൻ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മലയാളികളുടെ ഒഴുക്ക്. ഇക്കുറി സൂര്യകാന്തി പാടങളിൽ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിക്കുന്നത്. കവി ഭാവനയിൽ സൂര്യകാന്തി പൂവിന്റെ സൂര്യനോടുള്ള ...

ജോലിയെ ബാധിക്കാതെ ഓണാഘോഷം; മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍

ജോലിയെ ബാധിക്കാതെ ഓണാഘോഷം; മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍

മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷം. ജോലി സമയത്തെ ബാധിക്കാതെയാണ് അവര്‍ ഓണാഘോഷം ക്രമീകരിച്ചത്. ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കിയത് തന്നെ രാത്രി വൈകയും രാവിലെയുമായിട്ടാണ്. ജോലിയെ ...

പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പുകള്‍ക്ക് തുടക്കമായി

പ്രളയബാധിതര്‍ക്കുള്ള ധനസഹായത്തിന്റെ വിതരണത്തിന് ഇന്ന് തുടക്കം

പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണത്തിന് 100 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിനു മുന്‍പ് ...

ബാങ്കുകളുടെ ലയനം; കേരളത്തില്‍ പൂട്ട് വീഴുന്നത് 250 ശാഖകള്‍ക്ക്

ഓണക്കാലത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍; പരിശോധന ശക്തം

ഓണക്കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും. ...

ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി; നൂറ് മേനി വിളവെടുത്ത് ‘ഒരു കൊട്ട പൂവ്’ പദ്ധതി

ഓണത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി; നൂറ് മേനി വിളവെടുത്ത് ‘ഒരു കൊട്ട പൂവ്’ പദ്ധതി

ഓണത്തിന് പൂക്കളമൊരുക്കാൻ പൂക്കൃഷി നടത്തി നൂറ് മേനി വിളവെടുക്കാൻ ഒരുങ്ങുകയാണ് കണ്ണൂർ ജില്ലയിലെ അൻപതിലധികം പഞ്ചായത്തുകൾ. ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയാണ് ...

അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല; ഏറെ സഹിച്ച പാര്‍ട്ടിയാണിത്: പിണറായി വിജയന്‍

ഓണക്കാലത്ത് പ്ലാസ്റ്റിക് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന

ഓണക്കാലത്തും ടൂറിസം വാരാഘോഷ വേളയിലും പ്ലാസ്റ്റികിന്റെ ഉപയോഗം പരമാവധി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണം. ഉപയോഗശേഷം ...

പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരുപിടി മനുഷ്യര്‍

പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരുപിടി മനുഷ്യര്‍

പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരുപിടി മനുഷ്യരുടെ സാന്നിധ്യമാണ് ഇത്തവണത്തെ കൊല്ലം കൈരളി കരകൗശല-വസ്ത്ര പ്രദര്‍ശന മേള. വയനാട്, പത്തനംതിട്ട, തൃശൂര്‍ മേഖലകളില്‍ നിന്നുള്ളവര്‍ ...

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡ്

ഓണത്തെ വരവേല്‍ക്കാനൊരുങ്ങി ഖാദി ബോര്‍ഡും. ഓണം പ്രമാണിച്ച് വമ്പിച്ച വിലക്കുറവാണ് ഖാദിയുടെ ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല ഖാദിയുടെ പ്രത്യേക ഓണചന്തകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷത്തെപോലെതന്ന ഇത്തവണയും ഓണത്തെ ...

മലയാളികളെ ഓണക്കോടി ചുറ്റിക്കാന്‍ ബാലരാമപുരം കൈത്തറി സംഘം

മലയാളികളെ ഓണക്കോടി ചുറ്റിക്കാന്‍ ബാലരാമപുരം കൈത്തറി സംഘം

ഓണമെന്നാല്‍ മലയാളികള്‍ക്ക് ഓണക്കോടിയാണെങ്കില്‍ ഓണക്കോടിയുടെ പര്യായം ബാലമാരപുരം മുണ്ടുകളാണ്. മലയാളികളുടെ ഓണത്തെ പുടവചുറ്റിക്കുന്നതില്‍ പ്രഥമ സ്ഥാനം ഉളള ബാലരാമപുരം മുണ്ടുകളുടെ പ്രശസ്തി കടലും കടന്ന് വിദേശരാജ്യങ്ങളിലും എത്തി ...

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ്: മന്ത്രി ടിപി രാമകൃഷ്ണന്‍

പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ്: മന്ത്രി ടിപി രാമകൃഷ്ണന്‍

പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ ...

മഴക്കെടുതിയില്‍ ഇല്ലാതായത് 31,330 ഹെക്ടര്‍ കൃഷിഭൂമി; 1169.3 കോടിയുടെ നഷ്ടം

പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസ ധനസഹായം വിതരണം ചെയ്യും

പ്രളയദുരന്തബാധിതർക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം വിതരണം ചെയ്യും. അടിയന്തിര സഹായമായ പതിനായിരം രൂപയുടെ വിതരണം ഈ മാസം 29ന് ആരംഭിക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ച 1.12 ലക്ഷം ...

ഓണക്കാലത്തെ വിലക്കയറ്റം: ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്; ഒരുക്കുന്നത് 3500 ഓണച്ചന്തകള്‍

ഓണക്കാലത്തെ വിലക്കയറ്റം: ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്; ഒരുക്കുന്നത് 3500 ഓണച്ചന്തകള്‍

ഓണക്കാലത്തെ വിലക്കയറ്റം മുന്നില്‍ക്കണ്ട് ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. ഇത്തവണ സംസ്ഥാനത്ത് 3500 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത്. അടുത്ത മാസം 1 മുതല്‍ 10വരെയാണ് സഹകരണ ഓണം ...

ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍. തളിപ്പറമ്പ കാര്‍ഷിക വികസന ബാങ്കിന്റെ പയ്യന്നൂര്‍ ഹെഡ് ഓഫീസിന്റെ മട്ടുപ്പാവിലാണ് ചെണ്ടുമല്ലികള്‍ വസന്തം തീര്‍ക്കുന്നത്. പൂര്‍ണമായും ജൈവ ...

ഓണത്തിനുമുമ്പ് 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓണത്തിനുമുമ്പ് 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഓണത്തിനുമുമ്പ് സംസ്ഥാനത്തെ 53.04 ലക്ഷംപേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെന്‍ഷനുകളുടെ സഹകരണ സംഘം ...

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം; ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി

പ്രവാസി മലയാളികളെ കൊള്ളയടിച്ചു വീണ്ടും വിമാനക്കമ്പനികള്‍. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയാണ് വിമാനക്കമ്പനികള്‍ പ്രവാസികളെ ദ്രോഹിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ ...

അതിജീവനത്തിന്‍റെ ഓണം; ദുരിതാശ്വാസ ക്യാമ്പില്‍ ഓണസദ്യവിളമ്പി മീനടം നിവാസികള്‍

അതിജീവനത്തിന്‍റെ ഓണം; ദുരിതാശ്വാസ ക്യാമ്പില്‍ ഓണസദ്യവിളമ്പി മീനടം നിവാസികള്‍

മീനടത്തെ സിപിഎം പ്രവര്‍ത്തകരുടെ നേത്രത്വത്തിലാണ് വിഭവസമ്യദ്ധമായ ഓണസദ്യവിളമ്പിയത്

സുമനസുകള്‍ ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഓണക്കാലം

സുമനസുകള്‍ ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഓണക്കാലം

തിരിച്ച് കിട്ടിയ ജീവനുമായി കഴിയുന്ന ഇവര്‍ക്ക് ഓണാഘോഷമൊരുക്കുകയാണ് അധികൃതരും നാട്ടുകാരും ചേര്‍ന്ന്.

കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം  പ്രധാന ചര്‍ച്ചാവിഷയമാവും
കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമസഹായവുമായി സിപിഐഎം
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌ ഒപ്പം ചില ഓണപ്പ‍ഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം ;

തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌ ഒപ്പം ചില ഓണപ്പ‍ഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം ;

പൂക്കളമിട്ടും സദ്യയൊരുക്കിയും പുതു വസ്ത്രങ്ങള്‍ ധരിച്ചും ഓണത്തെ വരവേല്‍ക്കുന്നു. നിരവധി പ‍ഴഞ്ചൊല്ലുകളാണ് ഓണത്തെ അടിസ്ഥാനപ്പെടുത്തി നിലവിലുള്ളത്.

ഒാണം: പൂക്കളുടെ ഉത്സവം; പൂക്കളങ്ങളുടെ പുത്തന്‍ ഡിസൈനുകള്‍ കാണാം

ഒാണം: പൂക്കളുടെ ഉത്സവം; പൂക്കളങ്ങളുടെ പുത്തന്‍ ഡിസൈനുകള്‍ കാണാം

ഒാണസദ്യക്കും പുത്തനുടുപ്പുകള്‍ക്കും പുറമെ പൂക്കളങ്ങളോടും ഒാണക്കാലത്ത് മലയാളികള്‍ക്ക് പ്രത്യേക പ്രിയമാണ്

ഓണവിപണി; വിലക്കയറ്റം തടയാൻ നടപടികളുമായി സർക്കാർ

വിപണിയിലെ വില പിടിച്ചുനിർത്താന്‍ സപ്ലൈകോയുടെ ഓണം-ബക്രീദ് മെട്രോഫെയര്‍

1600 സ്റ്റാളുകള്‍ ആണ് സപ്ലൈകോ ഓണം - ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്

ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സർക്കാർ; ഓണം, ബക്രീദ് ഉത്സവകാലത്ത് പ്രത്യേക ചന്തകള്‍
ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

20 ലക്ഷത്തിൽപ്പരം ആളുകളിൽ നല്ലപങ്ക് പേർക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം ലഭ്യമാകുമെന്നാണ് കരുതുന്നത്

Page 1 of 2 1 2

Latest Updates

Advertising

Don't Miss