കേരളത്തിൽ മാത്രമല്ല, ഇന്ത്യയൊട്ടുക്കും വിദേശത്തുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്ന ദിവസം കൂടിയാണ് ഓണം. അതിനാൽ തന്നെ ഓണദിനത്തിൽ ആശംസയറിയിച്ച് വരുന്നവരിൽ....
Onam 2025
ഓണം വാരാഘോഷത്തിന് തലസ്ഥാനത്ത് ഔദ്യോഗിക സമാപനം. ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് ഈ വര്‍ഷത്തെ ഓണാഘോഷവും സമാപന ഘോഷയാത്രയും നടന്നത്. നിശാഗന്ധി....
സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന് സമാപനമാകുന്നു. സാംസ്‌കാരിക ഘോഷയാത്ര ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മാനവീയം വീഥിയില്‍ ഫ്ളാഗ് ഓഫ് ചെയ്തു.....
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻറെ ഓണം വാരാഘോഷ പരിപാടി നാളെ സമാപിക്കും. സാംസ്‌കാരിക ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്‌ളാഗ് ഓഫ്....
ഓണവിപണിയില്‍ ചരിത്രം സൃഷ്ടിച്ച വിൽപ്പനയുമായി കണ്‍സ്യൂമര്‍ ഫെഡ്. ഈ ഓണക്കാലത്ത് 187 കോടിയുടെ റെക്കോര്‍ഡ് വില്‍പ്പന കൈവരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനായി.....
ഓണക്കാലത്ത് ട്രോളുകളില്‍ നിറയുന്ന വിഭവമാണ് സാമ്പാര്‍. രാവിലെയും ഉച്ചക്കും വൈകിട്ടും രാത്രിയുമെല്ലാം സാമ്പാര്‍ ആയിരിക്കുമെന്നും ചായക്ക് വരെ സാമ്പാര്‍ ഉണ്ടാകുമെന്നുമാണ്....
മഹാരാഷ്ട്ര: മുംബൈയിലെ പല ഭാഗങ്ങളിലും ഓണദിനത്തിൽ രാവിലെ മുതൽ കനത്ത മഴയാണ്. മുംബൈയിലെ മലയാളി ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതൽ പെരുമഴയിലും....
ഡോ അനിഷ്യ ജയദേവ് അമ്മേ, ഒരു ദിവസം ഞാൻ പുലികളി കളിക്കും ‘ 2016ൽ എടേൽവെയ്സ് ടോക്കിയോ ലൈഫ് പുറത്തിറക്കിയ....
ശബരിമല സന്നിധാനത്ത് ഉത്രാട ദിനത്തില്‍ നടന്ന ഉത്രാട സദ്യയില്‍ പങ്കാളികളായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍. രാവിലെ 11.30 മുതലാണ് ഉത്രാട സദ്യ....
ഓണാഘോഷത്തിന്റെ ഭാഗമായി ചടുലമായ ചുവടുകളുമായി പുലികള്‍ പതിയെ നിരത്തിലേക്കിറങ്ങുമ്പോള്‍ അവയ്ക്ക് രൗദ്രഭാവം നല്‍കുന്നത് പുലിമുഖങ്ങളാണ്. ഇങ്ങനെ നിറഞ്ഞാടാന്‍ പുലികള്‍ക്കായി പുലിമുഖം....
ഓണസങ്കല്പം മുന്നോട്ടുവെക്കുന്നതിനേക്കാള്‍ സമൃദ്ധിയും സമത്വവും സന്തോഷവും നിറഞ്ഞ കേരളമായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും ഇത്തവണത്തെ ഓണം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നമുക്ക്....
ചരിത്രം സൃഷ്ടിച്ച് ഈ ഓണക്കാലത്തെ സപ്ലൈകോയുടെ വിൽപന. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്.....
പ്രൊഫ. ഡോ. ടി എസ് പ്രീതയൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ഓണാഘോഷത്തിൽ ഏറ്റവും പ്രധാനമാണ് പൂക്കളമൊരുക്കൽ. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ....
ഡോ. എൻ. പി. ചന്ദ്രശേഖരൻ ഓണം പലർക്കും പലതുമാകാം. എനിക്കു പക്ഷേ, ആ പലതിൽ മുമ്പിൽവരും പുലിക്കളിയും കുമ്മാട്ടിക്കളിയും —....
ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്റ്റെല്ലര്‍ ((യുഎസ്എ/2014) വിസ്മയകരമായ ഒരു സിനിമയാണ്. നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്‍ര്‍സ്റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും....
ഓണത്തിന് പുതിയ ഫോണുകൾ സ്വന്തമാകാൻ പലരും കാശൊക്കെ സെറ്റാക്കി വച്ചിട്ടുണ്ടാകും. ആഘോഷത്തിന് ആവേശം പകരാൻ നിരവധി ഓഫറുകളുമായി ബ്രാൻഡുകളും ഒരുങ്ങിക്കഴിഞ്ഞു.....
സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ അമരക്കാരനുമായ വിജു കൃഷ്ണൻ എന്ന പേര് നമുക്ക് സുപരിചിതമാണ്. എന്നാൽ, ആ....
ഓണാഘോഷ കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ്....
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കും. ഓണം വാരാഘോഷ ഉത്സവ....
കോഴിക്കോടിന്റെ ഓണാഘോഷത്തിന് തുടക്കം. മാവേലിക്കസ് 2025 മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇനിയുള്ള 6 ദിവസം ഉത്സവരാവിൽ വിവിധ....
വയനാട് തുരങ്കപാത നിർമാണ ഉദ്ഘാടന സമയത്ത് തടിച്ചുകൂടിയ ജനാവലിയുടെ സന്തോഷം മികച്ചൊരു അനുഭവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു....
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകും. ഓണത്തിനും മുന്നേ ശമ്പളം എത്തിയതിൽ....
സര്‍ക്കാര്‍ ഓണാഘോഷത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമെന്ന് കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഓണാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക കലാകാരന്മാര്‍ക്ക് അവസരം നല്‍കിയിട്ടില്ല....
ഓണത്തിന് നാട്ടിൽ പോകാൻ പ്ലാൻ ചെയ്യുന്നവരുടെ മുന്നിൽ ഏറ്റവും വലിയ പ്രശ്നമാണ് ട്രെയിൻ ടിക്കറ്റോ , ബസ് ടിക്കറ്റോ ലഭിക്കുക....


