onam celebration

ജെഎൻയുവിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ

ജെഎൻയു വിൽ വിലക്ക് മറികടന്ന് ഓണാഘോഷം നടത്താൻ മലയാളി വിദ്യാർഥികൾ. എല്ലാ വർഷവും ക്യാമ്പസിൽ നടത്തുന്ന ഓണാഘോഷം ഇനി നടത്തരുതെന്നായിരുന്നു....

ഓണം വാരാഘോഷത്തിന് സമാപനം; തലസ്ഥാന നഗരിയെ വര്‍ണാഭമാക്കി ഘോഷയാത്ര

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വര്‍ണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷം സമാപിക്കുക. തിരുവനന്തപുരം നഗരിയില്‍ ഘോഷയാത്ര പുരോഗമിക്കുകയാണ്. അറുപത് ഫ്‌ളോട്ടുകളും....

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം

തലസ്ഥാനത്തെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനമാകും. വർണാഭമായ ഘോഷയാത്രയോടെയാണ് വാരാഘോഷത്തിനു സമാപനമാകുക. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വെള്ളയമ്പലത്ത് നടക്കുന്ന ചടങ്ങിൽ....

തൃശ്ശൂരിന്റെ നഗരവീഥികളിൽ ഇന്ന് വൈകിട്ട് പുലികളിറങ്ങും

ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശ്ശൂരിൽ നടക്കുന്ന നാലോണനാളിലെ പുലികളി ഇന്ന് . അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ....

അന്‍റാര്‍ട്ടിക്കയിലെ അത്തപ്പൂക്കളം, ഇന്ത്യക്കാരുടെ ഓണാഘോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

അന്‍റാര്‍ട്ടിക്കയിലെ -25 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലും തണുത്തുറഞ്ഞ പ്രതലത്തില്‍ പൂക്കളില്ലാതെ അത്തക്കളമൊരുക്കി ഇന്ത്യന്‍ യുവാക്കള്‍. ഐസ് പ്രതലത്തില്‍ ചുറ്റികയും ആണിയും....

തിരുവോണ ദിനം ആഘോഷങ്ങളിൽ നനഞ്ഞ് തലസ്ഥാനം

തിരുവോണദിനത്തിലും തലസ്ഥാനത്ത് തിരക്കേറി. ഓണം വാരാഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് ഉൾപ്പടെയുള്ള വിവിധ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വൻ തിരക്കായിരുന്നു.....

ഓണ വാരാഘോഷത്തിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഫഹദ് ഫാസിലും മല്ലികാ സാരാഭായിയും മുഖ്യാതിഥികള്‍

സംസ്ഥാനതല ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് തിരുവനന്തപുരത്താണ് പരിപാടി നടക്കുന്നത്.....

സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; ആസിഫ് അലി മുഖ്യാതിഥി

സംസ്ഥാന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. സാംസ്‌ക്കാരിക ഘോഷയാത്രയില്‍ 77 ഫ്‌ളോട്ടുകള്‍. മുഖ്യമന്ത്രി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ആസിഫ്....

100 കലാരൂപങ്ങള്‍, 10 സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍; ഓണം ഘോഷയാത്ര പൊടിപൊടിക്കും

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കുന്നത് നൂറോളം കലാരൂപങ്ങള്‍. കേരളത്തിനു പുറത്തുള്ള....

മന്ത്രി എ കെ ബാലന്റെ ഓണാഘോഷം ഇക്കുറിയും ആദിവാസികള്‍ക്കൊപ്പം

. ഇതേപ്പറ്റി മന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്: ഈ തിരുവോണവും ആദിവാസികള്‍ക്കൊപ്പം ആഘോഷിക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിക്കടുത്ത്....

ഐതിഹ്യപ്പെരുമയുമായി പാലക്കാട് പല്ലശ്ശനയിൽ ഓണത്തല്ല് നടന്നു

ഐതിഹ്യപ്പെരുമയുമായി പതിവ് പോലെ പാലക്കാട് പല്ലശ്ശനയിൽ ഓണത്തല്ല് നടന്നു. ദേശവാസികളുടെ പോർവിളിയുടെ സ്മരണ പുതുക്കലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഓണത്തല്ല്.....

ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് മലയാളത്തിന്‍റെ സൂപ്പര്‍ താരം; അണിയറപ്രവര്‍ത്തകര്‍ക്ക് സദ്യ വിളമ്പി മമ്മൂട്ടി

ഇത്തവണയും സിനിമാ ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി. മാമാങ്കത്തിന് ശേഷം ചിത്രീകരണം ആരംഭിച്ച ഷൈലോക്ക് സിനിമയുടെ....

സർക്കാർ വിഷമം അനുഭവിക്കുന്നവർക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും....

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കില്‍; സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടി ഉയര്‍ന്നു

സംസ്ഥാനം ഓണത്തെ വരവേല്‍ക്കാനായുള്ള അവസാനവട്ട തിരക്കിലാണ്. സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരുവനന്തപുരത്ത് കൊടി ഉയര്‍ന്നു. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ....

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാഘോഷം മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഓണാഘോഷ തിമിര്‍പ്പിലാണ്. ഊഞ്ഞാലും പൂക്കളവും ഓണക്കളിയുമായി അവര്‍ ഓണലഹരി ആസ്വദിച്ചു. ഓണപ്പാട്ടുമായി കുട്ടികള്‍ക്കൊപ്പം അവരുടെ പ്രിയമന്ത്രി സി.രവീന്ദ്രനാഥ്....

ജോലിയെ ബാധിക്കാതെ ഓണാഘോഷം; മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാര്‍

മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷം. ജോലി സമയത്തെ ബാധിക്കാതെയാണ് അവര്‍ ഓണാഘോഷം ക്രമീകരിച്ചത്. ജീവനക്കാര്‍ അത്തപ്പൂക്കളം ഒരുക്കിയത്....

ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ ബാങ്ക് കെട്ടിടത്തിന്റെ മട്ടുപ്പാവില്‍ പൂന്തോട്ടമൊരുക്കി ജീവനക്കാര്‍. തളിപ്പറമ്പ കാര്‍ഷിക വികസന ബാങ്കിന്റെ പയ്യന്നൂര്‍ ഹെഡ് ഓഫീസിന്റെ മട്ടുപ്പാവിലാണ്....