ഓണ മധുരത്തിലൂടെ 3.75 ലക്ഷം രൂപ വിദ്യാ കിരണം പദ്ധതിയിലേക്ക് കൈമാറി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി
കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യത്തിന് പിന്തുണയായി ബഹറിൻ പ്രതിഭ സെൻട്രൽ കമ്മിറ്റി മൂന്നേ മുക്കാൽ ലക്ഷം രൂപ സമാഹരിച്ചു നൽകി. ...