ആശ്വാസത്തിന്റെ പുത്തൻ ഉണർവായി കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ
ഓണ വിപണിയിൽ ആശ്വാസത്തിന്റെ പുത്തൻ ഉണർവാകുകയാണ് കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ. കൊവിഡ് കാലത്തും മലയാളിയുടെ ഓണക്കാലത്തെ കരുതലോടെ ചേർത്ത് നിർത്തുന്ന കൺസ്യൂമർ ഫെഡ്. വടക്കാഞ്ചേരിയിലെ ഓണചന്തയിൽ നിന്നും ...