Onam Spcial

Onam Special Poem | ഒരുമപ്പൂക്കളം

സാമജ കൃഷ്ണ ആടിക്കഴിഞ്ഞില്ല ആടിമാസംആവണിയെത്തിപ്പോയ് :വീട്ടുമുറ്റംവെള്ളത്തിൽ മുങ്ങിക്കിടക്കയാണെൻപൂക്കളമെവിടെ ഞാനിട്ടിടേണ്ടു! പൂവില്ല പൂമ്പാറ്റയൊന്നുമില്ലആർപ്പുവിളിയില്ല മേളമില്ലകാർമേഘം വാനിലുരുണ്ടുകൂടിആർത്തലക്കുന്നു മഴപ്പെരുക്കം കരകവിഞ്ഞൊഴുകുന്ന പുഴയെ നോക്കിമല,യടിവാരത്തിൻ....