onam – Page 3 – Kairali News | Kairali News Live l Latest Malayalam News
സുമനസുകള്‍ ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഓണക്കാലം

സുമനസുകള്‍ ഇവര്‍ക്കായി ഒരുക്കുന്നത് സാന്ത്വനത്തിന്റെ ഓണക്കാലം

തിരിച്ച് കിട്ടിയ ജീവനുമായി കഴിയുന്ന ഇവര്‍ക്ക് ഓണാഘോഷമൊരുക്കുകയാണ് അധികൃതരും നാട്ടുകാരും ചേര്‍ന്ന്.

കേന്ദ്ര വ്യോമയാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാഴ്ച നടത്തും; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം  പ്രധാന ചര്‍ച്ചാവിഷയമാവും
കുടിയിറക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ക്ക് നിയമസഹായവുമായി സിപിഐഎം
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌ ഒപ്പം ചില ഓണപ്പ‍ഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം ;

തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ ഒരുക്കങ്ങളാരംഭിക്കുകയാണ്‌ ഒപ്പം ചില ഓണപ്പ‍ഴഞ്ചൊല്ലുകള്‍ പരിചയപ്പെടാം ;

പൂക്കളമിട്ടും സദ്യയൊരുക്കിയും പുതു വസ്ത്രങ്ങള്‍ ധരിച്ചും ഓണത്തെ വരവേല്‍ക്കുന്നു. നിരവധി പ‍ഴഞ്ചൊല്ലുകളാണ് ഓണത്തെ അടിസ്ഥാനപ്പെടുത്തി നിലവിലുള്ളത്.

ഒാണം: പൂക്കളുടെ ഉത്സവം; പൂക്കളങ്ങളുടെ പുത്തന്‍ ഡിസൈനുകള്‍ കാണാം

ഒാണം: പൂക്കളുടെ ഉത്സവം; പൂക്കളങ്ങളുടെ പുത്തന്‍ ഡിസൈനുകള്‍ കാണാം

ഒാണസദ്യക്കും പുത്തനുടുപ്പുകള്‍ക്കും പുറമെ പൂക്കളങ്ങളോടും ഒാണക്കാലത്ത് മലയാളികള്‍ക്ക് പ്രത്യേക പ്രിയമാണ്

ഓണവിപണി; വിലക്കയറ്റം തടയാൻ നടപടികളുമായി സർക്കാർ

വിപണിയിലെ വില പിടിച്ചുനിർത്താന്‍ സപ്ലൈകോയുടെ ഓണം-ബക്രീദ് മെട്രോഫെയര്‍

1600 സ്റ്റാളുകള്‍ ആണ് സപ്ലൈകോ ഓണം - ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്

ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സർക്കാർ; ഓണം, ബക്രീദ് ഉത്സവകാലത്ത് പ്രത്യേക ചന്തകള്‍
ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

ക്ഷേമ പെന്‍ഷന്‍ ഒാണം ഗഡു ആഗസ്ത് പത്തുമുതല്‍ വിതരണം ചെയ്യും; തോമസ് എെസക്

20 ലക്ഷത്തിൽപ്പരം ആളുകളിൽ നല്ലപങ്ക് പേർക്കും വെള്ളി, ശനി, ഞായർ ദിവസങ്ങളോടുകൂടി പണം ലഭ്യമാകുമെന്നാണ് കരുതുന്നത്

കെ.എസ്.ആര്‍.ടി.സി യില്‍ കൂട്ട സ്ഥലമാറ്റം
സര്‍ക്കാര്‍ഓണാഘോഷ പരിപാടിക്കിടെ എ എസ് ഐ യെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു

സര്‍ക്കാര്‍ഓണാഘോഷ പരിപാടിക്കിടെ എ എസ് ഐ യെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് സര്‍ക്കാര്‍ ഓണാഘോഷ പരിപാടിക്കിടെ എ എസ് ഐ യെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുത്ത വേദിക്കരികില്‍ സംശയാപദമായി കണ്ട അക്രമിയെ ...

കാസർകോട്ടെ ഓണം കേറാമൂലകൾ

കാസർകോട്ടെ ഓണം കേറാമൂലകൾ

ഓണംകേറാമൂലകൾ എന്നത് മലയാളത്തിലെ ഒരു വിശേഷണമാണ്. മലയാളക്കരയിൽ എല്ലായിടത്തും ഓണം ആഘോഷം ഉണ്ടെന്നാണ് വിശ്വാസം. എന്നാൽ ഓണം പോലും കടന്നു ചെല്ലാത്ത പ്രദേശങ്ങളെയാണ് ഓണം കേറാ മൂലകൾ ...

കുടിച്ച് തിമിര്‍ക്കുന്ന ഓണാഘോഷം; ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടിയുടെ മദ്യം വിറ്റെന്ന് ബെവ്കോ; ഉത്രാടപാച്ചിലില്‍  മാത്രം കുടിച്ചത് 72 കോടിയ്ക്ക്
സമൃദ്ധിയുടെ നിറവില്‍ മറ്റൊരു തിരുവോണം കൂടി; എല്ലാവര്‍ക്കും കൈരളി ന്യൂസ് ഓണ്‍ലൈനിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ എല്ലാവരും ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി; ഓണം വാരാഘോഷത്തിന് തുടക്കം
വിവാദങ്ങള്‍ക്കിടെ ദിലീപും കാവ്യയും കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍: ശത്രുസംഹാര പുഷ്പാഞ്ജലിയടക്കം നടത്തിയ ശേഷം മടക്കം

ദിലീപിനും കാവ്യയ്ക്കും വിവാഹശേഷമുള്ള ആദ്യ ഓണം സമ്മാനിക്കുന്നത് കയ്പ്പാര്‍ന്ന ഓര്‍മ്മകള്‍; ജനപ്രിയന്റെ അഴിക്കുള്ളിലെ 50 ദിവസങ്ങള്‍ ഇങ്ങനെ

ദിലീപ് എന്ന ജനപ്രീയന്‍ അപ്രിയനായതും അഴിയെണ്ണി കഴിച്ചു കൂട്ടിയതുമായ 50 ദിവസങ്ങളാണ് കടന്നുപോകുന്നത്. ആ കണക്ക് നീളുമെന്നല്ലാതെ അടുത്തൊന്നും പുറലോകം കാണുണമെന്നില്ലെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു. ഹൈക്കോടതി രണ്ടാം ...

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

ഇത് താന്‍ടാ മണിയാശാന്‍; കാടിന്റെ മക്കള്‍ക്കൊപ്പം ഓണം ആഘോഷിച്ച് മന്ത്രി മണി; തോരാമഴയില്‍ ഇടമലക്കുടിയിലെത്തിയത് കിലോമീറ്ററുകള്‍ കാല്‍നടയായി

സദ്യയ്ക്ക് ശേഷം മന്ത്രിയോടുള്ള നന്ദി അറിയിക്കുന്ന തിരക്കിലായിരുന്നു ഇടമലക്കുടിയിലെ ആദിവാസി കുടുംബങ്ങള്‍.

മുഖ്യമന്ത്രി പിണറായി ഇടപ്പെട്ടു; ഓണക്കാലത്ത് കേരളത്തിന് പ്രത്യേക ട്രെയിനുകള്‍

സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 2000 രൂപയും 10 കിലോ അരിയും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 31ന്

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് 2000 രൂപയും 10 കിലോ അരിയും; സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 31ന്

തുകയും അരിക്കുള്ള കൂപ്പണുകളും ആഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ വിതരണംചെയ്യും 

വര്‍ണ്ണക്കാഴ്ചയൊരുക്കി അത്തം ഘോഷയാത്ര

വര്‍ണ്ണക്കാഴ്ചയൊരുക്കി അത്തം ഘോഷയാത്ര

സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തൃപ്പൂണിത്തുറയില്‍ നടന്ന അത്തം ഘോഷയാത്ര വര്‍ണ്ണാഭമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. അറുപതോളം കലാരൂപങ്ങള്‍ ഘോഷയാത്രയെ ...

അത്തം പത്തിനല്ല, പതിനൊന്നിന് പൊന്നോണം

അത്തം പത്തിനല്ല, പതിനൊന്നിന് പൊന്നോണം

'ചിങ്ങം പിറന്നു; അത്തവും വന്നു. ഇനി അത്തം പത്തിന് പൊന്നോണം. ഓണത്തിന്റെ ഈ സങ്കല്‍പം പാടെ മാറിമറിഞ്ഞിരിക്കുകയാണ് ഇത്തവണ. പതിനൊന്നാം ദിവസമാണ് ഇക്കൊല്ലം ഓണമെത്തുക. പൂരാടം നക്ഷത്രം ...

ഓണം ആഘോഷിക്കാം, മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികളുമായി; മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
പകര്‍ച്ചപ്പനി തടയാന്‍ മൂന്ന് ദിന കര്‍മ്മപദ്ധതി; നാടൊന്നാകെ രംഗത്തിറങ്ങണം; സര്‍വ്വകക്ഷിയോഗം ചേരും; മുഖ്യമന്ത്രി പിണറായി വിജയന്‍
വിലക്കയറ്റം ഇല്ലാത്ത ഓണം; ഇത്തവണ 1500 ഓളം ഓണചന്തകള്‍; അരി ആന്ധ്രയില്‍ നിന്നും ഇറക്കുമതി ചെയ്യുമെന്നും ഭക്ഷ്യമന്ത്രി
Page 3 of 3 1 2 3

Latest Updates

Advertising

Don't Miss