onam

ആളും ആരവവുമില്ലാതെ വീണ്ടുമൊരു അത്തച്ചമയം

ആളും ആരവവുമില്ലാതെ വീണ്ടുമൊരത്തച്ചമയം. ഓണത്തിന്‍റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇത്തവണയും മലയാളിയുടെ മനസ്സിൽ മാത്രം. കൊവിഡ് വ്യാപന സാഹചര്യത്തെ....

വെര്‍ച്വലായി ഓണാഘോഷം; വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശവുമായി സര്‍ക്കാര്‍

കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....

ഇരുന്നുണ്ണാം പൊന്നോണം; സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാനൊരുങ്ങി ഇടതുസര്‍ക്കാര്‍

സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ്....

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തിൽ സ്പെഷ്യൽ ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് മാസത്തില്‍ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ മന്ത്രിസഭ തത്വത്തില്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്....

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം....

സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും; തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഈവർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’....

സുരക്ഷിത ഭക്ഷ്യ ഉത്പ്പാദനത്തിനായി സൗജന്യ പച്ചക്കറി വിത്ത് പാക്കറ്റുകളും തൈകളും നല്‍കും: മന്ത്രി പി പ്രസാദ്

കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നില്‍ കണ്ട് 70 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന കൃഷി....

ഇടയിലക്കാട് കാവിലെ വാനരപ്പടക്ക് ഇക്കൊല്ലവും ഓണ സദ്യ മുടങ്ങിയില്ല

കാസർകോട് ഇടയിലക്കാട് കാവിലെ വാനരപ്പടക്ക് ഈ വർഷവും ഓണ സദ്യ മുടങ്ങിയില്ല. കോവിഡ് കാലത്തും മാനദണ്ഡങ്ങൾ പാലിച്ച് വിഭവസമൃദ്ധമായ ഓണസദ്യ....

പതിവ് തെറ്റിച്ചില്ല.. തൃശൂരില്‍ ഇത്തവണയും പുലികളിറങ്ങി; ഓണ്‍ലെെനില്‍

തൃശ്ശൂരില്‍ ഇത്തവണയും പുലികളിറങ്ങി. എന്നാൽ പതിവ് ഇടമായ സ്വരാജ് റൌണ്ടിലായിരുന്നില്ല പുലി ഇറങ്ങിയത്. കോവിഡ് ജാഗ്രതയിൽ ഇത്തവണ പുലികൾ ഓണ്‍ലൈനായി…....

കരുതലിന്റെ ഓണകിറ്റുകളുമായി കെയർ ഫോർ മുംബൈ; 817 കുടുംബങ്ങൾ നന്മയുടെ രുചിയുള്ള ഓണസദ്യയുണ്ണും

കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി മഹാമാരിയും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ നഗരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളി കുടുംബങ്ങളും നിരവധിയാണ്. മുംബൈയിലും....

നിയമം പാലിച്ച് വാഹനമോടിച്ചവര്‍ക്ക് അപ്രതീക്ഷിത ഓണസമ്മാനം നല്‍കി മോട്ടോര്‍ വാഹന വകുപ്പ്

പാലക്കാട് നഗരത്തില്‍ ഉത്രാടപ്പാച്ചിലില്‍ വാഹനത്തിലെത്തിയവര്‍ക്ക് നല്ല പായസ കിറ്റ് അപ്രതീക്ഷിത സമ്മാനമായി കിട്ടി. നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന....

എൽഡിഎഫ്‌ സർക്കാരിന്റെ ഓണസമ്മാനം; 100 ദിനം 100 കർമപദ്ധതി

മലയാളികൾക്ക്‌‌ എൽഡിഎഫ്‌ സർക്കാരിന്റെ ഓണസമ്മാനമായി നൂറുദിന നൂറിന കർമപദ്ധതി. 100 ദിവസത്തിനുള്ളിൽ നൂറ് പദ്ധതി പൂർത്തിയാക്കി നാടിന്‌ സമർപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി....

കൊവിഡ് പ്രതിസന്ധിയില്‍ ഓണാഘോഷങ്ങളില്ല, വാ‍ഴയിലയ്ക്കും ആവശ്യക്കാരില്ല!

ഓണാഘോഷങ്ങളില്ലാത്തതും ഹോട്ടലുകള്‍ സജീവമല്ലാത്തതുമെല്ലാം പ്രതിസന്ധിയിലാക്കിയവരില്‍ ഇവര്‍ കൂടിയുണ്ട്, വാഴയില വിറ്റ് വരുമാനം കണ്ടെത്തുന്നവര്‍. വാഴത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്താണ് വാഴയിലകള്‍ വെട്ടി പലരും....

ഓണവിപണി കീ‍ഴടക്കാന്‍ കസവ് മാസ്കുകളുമായി ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങൾ

ഈ ഓണക്കാലത്ത് വസ്ത്രങ്ങൾക്ക് ഒപ്പം മാസ്കുകളും വിപണിയിൽ ഇടം നേടുന്നുണ്ട്. സാധാരണ മാസ്കുകൾ ഇഷ്ടപ്പെടാത്തവർക്ക് കസവ് മാസ്ക് പരിചയപ്പെടുത്തുകയാണ് ചേന്ദമംഗലത്തെ....

പുതുതലമുറക്ക് അന്യമാകുന്ന ഓണക്കളികളും നാടോടിപാട്ടും; കാടും മേടും കടന്ന് നാഗരികത

മലയാളിയുടെ പരമ്പരാഗത ഓണക്കളികളും നാടോടിപാട്ടും പഴയ തലമുറ മുറുകെപിടിക്കുമ്പോൾ പുതുതലമുറക്ക് ഇതെല്ലാം അന്യമാകുന്നു എന്ന് നഗര ഗ്രാമീണ മേഖലകളെ കുറിച്ച്....

ഓണം വലിയ പ്രതീക്ഷയും പ്രത്യാശയും; പ്രതികൂല സാഹചര്യത്തിലും അനൂകൂല കാലമുണ്ടെന്ന പ്രതീക്ഷ: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓണാശംസ. കൊവിഡ് വ്യവസ്ഥകള്‍....

മൺപാത്ര നിർമ്മാണ മേഖലയും കൊവിഡ് പ്രതിസന്ധിയിൽ

കേരളത്തിന്റെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന മൺപാത്ര നിർമ്മാണവും കൊവിഡ് മൂലം പ്രതിസന്ധിയിൽ. കളിമണ്ണ് ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കളിമണ്ണിന്റെ....

നാടൻ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം; ക്യാമ്പെയ്നുമായി കോ‍ഴിക്കോട് ജില്ലാ കളക്ടർ ശ്രീറാം സാംബശിവ റാവു

കൊറോണക്കാലത്ത് നാടൻ പൂക്കളുപയോഗിച്ച് പൂക്കളമൊരുക്കാനാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. അതിന് പിന്നാലെയാണ് നാടൻ പൂക്കളം ഒരുക്കി ചിത്രം അയച്ചു തരണമെന്ന ക്യാമ്പെയ്നുമായി....

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ” ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും....

ഓണത്തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍; നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ

കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്....

Page 5 of 10 1 2 3 4 5 6 7 8 10
milkymist
bhima-jewel