ഓലക്കുട ചൂടി, മുഖത്ത് ചായങ്ങൾ തേച്ച്, കൈയ്യിൽ മണികിലുക്കി അവരെത്തി; ഓണപ്പൊട്ടന്മാർ ഒന്നിച്ചെത്തുന്ന കാഴ്ച
ഓണക്കാലങ്ങളിൽ മാഞ്ഞുപോവാതെ കാത്തുവെക്കുന്ന ഒരു കാഴ്ചയുണ്ട്. ഓണപ്പൊട്ടന്മാർ ഒന്നിച്ചെത്തുന്ന കാഴ്ച. കുറ്റ്യാടി നിട്ടൂർ പന്തിരടി തറവാട്ടിൽ ആണ് ഈ വർഷവും....


