onion price crash

മധ്യപ്രദേശിൽ കർഷകർ ദുരിതത്തിൽ; സവാളയെ പ്രതീകാത്മകമായി ‘ശവമടക്കി’ പ്രതിഷേധം

മധ്യപ്രദേശിൽ ദുരിതമനുഭവിക്കുന്ന കർഷകരുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിഷേധം. വിപണി വില ഇടിഞ്ഞതിനെ തുടർന്നാണ് കർഷകർ വിളയിച്ചെടുത്ത സവാള പ്രതീകാത്മകമായി ‘ശവമടക്കി’....