കള്ളുഷാപ്പുകളുടെ വില്‍പ്പന ലേലം ഇനിമുതല്‍ ഓണ്‍ലൈനില്‍
കള്ളുഷാപ്പുകളുടെ വില്‍പ്പന ലേലം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി. നിലവില്‍ വലിയ ഹാളുകളും മറ്റും വാടകയ്‌ക്കെടുത്താണ് ലേലം നടക്കാറുള്ളത്. എന്നാല്‍ വില്‍പ്പന ലേലം ഓണ്‍ലൈന്‍ ആവുന്നതോടെ ഹാളിനും സൗകര്യങ്ങള്‍ക്കുമുള്ള ...