Online blackmail gang

മുംബെെയില്‍ ഓൺലൈൻ ബ്ലാക്ക് മെയിൽ സംഘം സജീവം; ഇരകളാകുന്നവരില്‍ മലയാളികളും

കൊറോണക്കാലത്ത് സമ്പർക്കം പുലർത്താനായി സൈബർ ലോകത്തെ ആശ്രയിക്കുന്ന ചിലരാണ് ഓൺലൈനിലെ പുത്തൻ തട്ടിപ്പിനിരയായതോടെ മാനഹാനി ഭയന്ന് പണം നൽകി തടിയൂരിയത്.....