Online Classes: കൊവിഡ് മഹാമാരിക്കാലത്തെ ഓൺലൈൻ ക്ലാസുകൾ; കുട്ടികൾക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഡോ. അരുൺ ഉമ്മൻ എഴുതുന്നു
കൊവിഡ്(covid) മഹാമാരി നമ്മുടെ ജീവിതത്തിൽ പല വിധത്തിലുള്ള മാറ്റങ്ങൾ ആണ് സൃഷ്ടിച്ചത്. അതിൽ പലതും നമുക്ക് തികച്ചും അപരിചിതമായവ തന്നെ ആയിരുന്നു എന്ന് വേണം പറയാൻ. ആഗോള ...