Online Class

മന്ത്രി ശൈലജ വീണ്ടും ടീച്ചറായി; ക്ലാസെടുത്തത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ക്ലാസെടുത്തു. 2018 ബാച്ചിലെ ഐ.എ.എസ്. ഓഫീസര്‍മാരുടെ....

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ്....

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പഠന സൗകര്യമൊരുക്കി മന്ത്രി എ കെ ബാലൻ. തരൂർ മണ്ഡലത്തിൽ പൊതു കേന്ദ്രങ്ങളിൽ ഓൺലൈൻ....

സായിശ്വേത ടീച്ചർക്കൊരു പിൻമുറക്കാരി; അപ്പുവിന്റെയും പപ്പുവിന്റെയും കഥ പറഞ്ഞ് കുട്ടി ടീച്ചർ

ഓൺലൈൻ ക്ലാസെടുത്ത് എല്ലാവരുടേയും കയ്യടിനേടിയ സായിശ്വേത ടീച്ചർക്കൊരു പിൻമുറക്കാരി.അപ്പുവിന്റെയും പപ്പുവിന്റെയും കഥപറഞ്ഞ് കണക്ക് പഠിപ്പിച്ച രണ്ടാം ക്ലാസുകാരി തീർഥയാണ് പുതിയ....

ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങി; സ്വയം ഓൺലൈൻ ക്ലാസുകൾ തയ്യാറാക്കി കോഴിക്കോട് ജില്ലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ

ലോക്ഡൗൺ കാലത്ത് ക്ലാസുകൾ മുടങ്ങിയതോടെ സ്വയം ഓൺ ലൈൻ ക്ലാസുകൾ തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. കോഴിക്കോട് ഗവ.ഗണപത് വൊക്കേഷണൽ....

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നു മുതല്‍

വിക്ടേഴ്‌സ് ചാനലിലെ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് ക്ലാസുകളുണ്ടാകുക.....

രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍; സമയ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ല

നാളെ മുതല്‍ വിക്ടേ‍ഴ്സ് ചാനലില്‍ രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്....

ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി എസ്എഫ്‌ഐ

പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി എസ്എഫ്‌ഐ വിപുലമായ സൗകര്യമൊരുക്കുന്നു. 500 ടിവികള്‍ പൊതു ഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി....

കൊല്ലം ജില്ലാ കലക്ടര്‍ ഇടപെട്ടു; നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 40 ടി വികള്‍

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ട് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി 40 ടിവി സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി.....

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി

ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പൊലീസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി.50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന നൽകും.....

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് 100 ടെലിവിഷനുകള്‍ നല്‍കി പി വി അന്‍വര്‍ എംഎല്‍എ

സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിയിലേക്ക് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ 100 ടെലിവിഷനുകള്‍ നല്‍കി. പൊതുവിദ്യാലയങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമാണ്....

ഓണ്‍ലൈന്‍ പഠനത്തില്‍ കണ്ണിചേര്‍ന്ന് ആദിവാസി ഊരുകളും

കുട്ടമ്പുഴയില്‍നിന്ന് ബ്ലാവന കടത്തിറങ്ങി മീങ്കുളം, വാര്യംകുടി, തേര തുടങ്ങിയ ആദിവാസി ഊരുകളിലേക്ക് എത്തിപ്പെടാന്‍ 4500 രൂപയോളം ജീപ്പുവാടക നല്‍കണം. കാട്ടുപാത....

അര്‍ഹതയുള്ള കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പുണ്ട്; ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് സുബീഷും

പാവപ്പെട്ട വിദ്യാര്‍ത്ഥിക്ക് വേണ്ടിയുള്ള ഡിവൈഎഫ്‌ഐയുടെ ടിവി ചാലഞ്ചില്‍ പങ്കെടുത്ത് നടന്‍ സുബീഷ്. സംഭവത്തെക്കുറിച്ച് സുബിഷ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.....

ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ....

ദേവികയുടെ മരണം ദുഖകരം; ടിവിയോ ഫോണോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും പഠനം മുടങ്ങില്ല; അവസാനത്തെ കുട്ടിക്കും ക്ലാസ് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം വളാഞ്ചേരിയിലെ ദേവികയുടെ മരണം ഏറെ ദുഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേവിക പഠിച്ച സ്‌കൂളില്‍ 25....

ഓണ്‍ലൈന്‍ ക്ലാസ്: ട്രയല്‍ ഒരാഴ്ച കൂടി നീട്ടി സര്‍ക്കാര് തീരുമാനം; എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനം ഉറപ്പാക്കും

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കുള്ള ഓണ്‍ലൈന്‍ ക്ലാസിന്‍റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.....

അധ്യാപികമാര്‍ക്കെതിരെയുള്ള അവഹേളനം: കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന....

അധ്യാപികമാര്‍ക്കെതിരെ അശ്ലീലപരാമര്‍ശം; സഭ്യമല്ലാത്ത ട്രോളുകള്‍; വനിതാ കമ്മീഷന്‍ കേസെടുത്തു

പുതിയ അധ്യയന വര്‍ഷത്തില്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുത്ത അധ്യാപികമാരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്കെതിരെ കേരള വനിതാ കമ്മീഷന്‍....

ഓണ്‍ലൈന്‍ പഠനത്തിന്‍റെ പുതിയ സാധ്യതകള്‍ തേടി റൂട്രോണിക്സ്

ഓണ്‍ലൈന്‍ പഠനത്തിന്‍റെ പുതിയ സാധ്യതകള്‍ തേടി റൂട്രോണിക്സ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ പുതിയ പഠന പദ്ധതി വ്യവസായ വകുപ്പിനു കീ‍ഴിലുള്ള കേരള....

വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട്‌ തേടി

മലപ്പുറം വളാഞ്ചേരി മാങ്കേരി ദളിത്‌ കോളനിയിൽ ഒമ്പത്ാം ക്ലാസ്‌ വിദ്യാർഥിനി ആത്‌മഹത്യചെയ്‌ത സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ റിപ്പോർട്ട്‌ തേടി.....

ഓൺലൈൻ അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ കടുത്ത നടപടിയെന്ന് പൊലീസ്

വിക്‌ടേഴ്‌സ്‌ ചാനലിൽ ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കാനെത്തുന്ന അധ്യാപകരുടെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളിൽ ദുരുപയോഗിക്കുന്നവർക്ക്‌ എതിരെ കർശന നടപടിയെടുക്കുമെന്ന്‌ പൊലീസ്‌ സൈബർ....

‘കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ’; ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ്....

കുഞ്ഞുമനസ്സുകളില്‍ ഓണ്‍ലൈനില്‍ എത്തിയ തങ്കു പൂച്ചയും മിട്ടു പൂച്ചയും

കോഴിക്കോട്: ഒന്നാം ക്ലാസിലെ, ആദ്യ ഓണ്‍ലൈന്‍ ക്ലാസിലൂടെ തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും. കുരുന്നുകളുടേയും രക്ഷിതാക്കളുടേയും മനസ്സില്‍ ഇടം നേടി. അധ്യയനത്തിന്റെ ആദ്യ....

Page 3 of 4 1 2 3 4