Online financial fraud Elappara

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ലിങ്ക്; ഏലപ്പാറയിൽ വർക്ക്ഷോപ് ഉടമയ്ക്ക് നഷ്ടപ്പെട്ടത് 2.45 ലക്ഷം രൂപ

ഏലപ്പാറയിൽ ഉടമ അറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. എലപ്പാറ സ്വദേശി....