സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭവുമായി ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റി
സഹകരണ മേഖലയിലെ ഓണ്‍ലൈൻ വ്യാപാര സംരംഭത്തിന് വയനാട്ടിൽ തുടക്കമായി. ബ്രഹ്മഗിരി ഡവലപ്മെന്‍റ് സൊസൈറ്റിയുടേതാണ് പദ്ധതി. മലബാർ മീറ്റിന്‍റെ മാംസ ഉൽപ്പന്നങ്ങളും വയനാട് കാപ്പിയും, പ്രാദേശികമായി സംഭരിക്കുന്ന ഉൽപ്പന്നങ്ങളും ...