ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി; 18 വയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്ന് കേന്ദ്രം
ഓണ്‍ലൈന്‍ ഗെയിമിന് പ്രായപരിധി ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന പതിനെട്ടുവയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്നും രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് ...