ടോയ്‌ലറ്റിൽ ഇരുന്ന് യുവാവ് ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുത്ത സംഭവം; കോടതിയലക്ഷ്യ നടപടിയുമായി ഗുജറാത്ത് ഹൈക്കോടതി
ആഴ്ച്ചകൾക്ക് മുമ്പ് ഗുജറാത്തിൽ ഹൈക്കോടതി ഹിയറിങ്ങിൽ ടോയ്‌ലറ്റിൽ ഇരുന്ന് കൊണ്ട് പങ്കെടുക്കുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അടക്കം....


