മാധ്യമ പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു
ഓൺലൈൻ മാധ്യമ പ്രവർത്തകനെ ഫോണിൽ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം എംഎസ് കരുണാകരനെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. ബിഎംഎസ് യൂണിയൻ ...