‘കപ്പലിൽ ഇരുന്ന് വരനും വീട്ടിലിരുന്ന് വധുവും രജിസ്റ്റർ ചെയ്ത വിവാഹം, ഇതാണ് ‘കേരളാ ഡിജിറ്റൽ സ്റ്റോറി’; ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ വിശേഷങ്ങൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്
ദേശീയ മാധ്യമങ്ങൾ വരെ പ്രാധാന്യത്തോടെ അവതരിപ്പിച്ച മറ്റൊരു കേരള മാതൃകയുടെ വിശേഷങ്ങൾ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്. സമുദ്രത്തിലൂടെ....


