ഓണ്‍ലൈന്‍ റമ്മി കളിച്ച് ബാധ്യത തീര്‍ക്കാന്‍ സ്വര്‍ണം മോഷ്ടിച്ചു; സസ്പെൻഷനിലായി പോലീസുകാരൻ
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പൊലീസുകാരനു സസ്‌പെന്‍ഷന്‍. സിറ്റി എ ആര്‍ ക്യാമ്പിലെ അമല്‍ ദേവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ...