oomman chandi

ബജറ്റിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ല; കോൺഗ്രസിൽ പ്രതിഷേധം, ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ കീഴിൽ പുതിയ സ്മാരകം പണിയാൻ കുടുംബം 

മുഖ്യമന്ത്രി വിഡി.സതീശന്റെ ആദ്യ ബജറ്റിൽ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഉചിതമായ സ്മാരകം പ്രഖ്യാപിക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇതിൽ കടുത്ത അതൃപ്തിയിലാണ്....