Oommen Chandi

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നു പോകുന്നതിനാൽ കോട്ടയത്ത് വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അന്തരിച്ച മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിയുടെ മൃത ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര എംസി റോഡ് വഴി കടന്നു....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍....

കെപിസിസി പുനഃസംഘടന; ചെന്നിത്തലയുടെ ആവശ്യം തള്ളി ഹൈക്കമാൻഡ്

കെപിസിസി പുനഃസംഘടന മരവിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യം തള്ളി ഹൈക്കമാൻഡ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ....

എത്ര ദിവസം വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തത്: സങ്കടക്കടലില്‍ മുരളീധരന്‍ 

എത്ര ദിവസം എന്നെ വെയിലത്ത് നിര്‍ത്തിയിട്ടാണ് എന്നെ കോണ്‍ഗ്രസ് എടുത്തതെന്ന് പരിഭവവുമായി കെ മുരളീധരന്‍. രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കിക്കൊണ്ടായിരുന്നു....

കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്ക്: വി.ഡി. സതീശന്‍

കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ പ്രസിഡന്‍റാണ് വലുത്.....

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തിലക്കുമെതിരെ ഇരു ഗ്രൂപ്പിനുളളിലും നീരസം; ഇനി അറിയേണ്ടത് ഇക്കാര്യം മാത്രം

കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും....

വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍

വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വൈദ്യുതി കരാറുണ്ടാക്കിയത്. ചെന്നിത്തലക്ക് പ്രത്യേക മാനസികാവസ്ഥയാണ്.....

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാക്കാനായില്ല ; യുഡിഎഫില്‍ നിരാശ

രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ്....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....

ഇരിക്കൂർ സീറ്റ്‌ കീറാമുട്ടി; ഉമ്മൻചാണ്ടിയും വേണുഗോപാലും തമ്മിൽ വാക്കേറ്റം

40 വർഷക്കാലം എംഎൽഎ ആയയാൾ വഴിമാറിയിട്ടും ഇരിക്കൂർ സീറ്റിന്റെ കാര്യത്തിൽ യുഡിഎഫിൽ തർക്കം തീരുന്നില്ല‌. ഡൽഹിയിലെ കോൺഗ്രസ്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌....

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി

പുതുപ്പള്ളിക്കാരെകൊണ്ട്‌ പ്രതിഷേധ നാടകം കളിപ്പിച്ച്‌ ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർ വിട്ടുതരില്ലെന്ന്‌ വിളിച്ചു പറയുന്ന അനുയായികൾക്കിടയിലേക്ക്‌ രാവിലെ പതിനൊന്ന്‌ മണിയോടെയാണ്‌ ഉമ്മൻചാണ്ടി....

‘അയ്യോ അച്ഛാ പോവല്ലേ’…ഉമ്മന്‍ചാണ്ടിക്ക് ട്രോൾ :കൂടെ ഉസ്മാനും ചെന്നിത്തലയും

‘അയ്യോ അച്ഛാ പോവല്ലേ…’; ഡയലോഗിന് കൂട്ടായി ചെന്നിത്തലയുടെ ഉസ്മാനും; കോണ്‍ഗ്രസിനെ ട്രോളി സോഷ്യൽ മീഡിയ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍....

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ....

താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി ; കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം

സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. താന്‍ മത്സരിക്കണമെങ്കില്‍ കെ ബാബുവിന് സീറ്റ് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മന്‍ചാണ്ടി. കെ ബാബുവിനെ....

തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല ; പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്

പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്. തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല.....

അടച്ചുപൂട്ടലല്ല, ഏറ്റെടുക്കലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നയം: മുഖ്യമന്ത്രി

അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച....

സമരത്തിന് മുമ്പില്‍ ഒരു മുന്‍ മുഖ്യമന്ത്രി തന്നെ വരുന്നത് ആശ്ചര്യം; ഉമ്മന്‍ ചാണ്ടിയെ കുറിച്ച് മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലെ മുഴുവന്‍ പേര്‍ക്കും നിയമനം വേണമെന്നും കാലാവധി തീര്‍ന്ന ലിസ്റ്റ് പുനരുജ്ജീവിപ്പിക്കണമെന്നും പറഞ്ഞ് നടക്കുന്ന സമരത്തിന് മുമ്പില്‍ ഒരു....

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ആദ്യഘട്ട ഫലപ്രഖ്യാപനം വന്നപ്പോള്‍ വൈഎസ്ആര്‍....

‘പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നു’; തുറന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്പ  പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നെന്ന് തുറന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്....

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും

ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന ഐ ഗ്രൂപ്പിന്റെ പ്രചരണം കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടിയായേക്കും. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് വിജയസാധ്യത കുറഞ്ഞതാണ് നേമം സ്ഥാനാര്‍ഥിത്വത്തിന്....

ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാൻ നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ഉമ്മൻ‌ചാണ്ടി തുറന്നുപറയണം: എ കെ ബാലന്‍

എ കെ ആന്റണിക്ക് എണ്‍പതാം വയസ്സില്‍ പ്രതിച്ഛായ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന അവസരത്തില്‍ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍....

ഉമ്മൻചാണ്ടിയുടെ പഞ്ചായത്ത് ആയ പുതുപ്പള്ളി പഞ്ചായത്ത് LDF ഭരിക്കും:മുഖ്യമന്ത്രി പിണറായി വിജയന്റെ പഞ്ചായത്തിലെ 19 ൽ 19 ഉം LDF ന്

ഉമ്മൻചാണ്ടിയുടെ പഞ്ചായത്ത് ആയ പുതുപ്പള്ളി പഞ്ചായത്ത് LDF ഭരിക്കും. പാല മുൻസിപ്പാലിറ്റി ചരിത്രത്തിൽ ആദ്യമായി LDF ഭരിക്കും. ചെന്നിത്തലയുടെ വാർഡ്....

പെൻഷൻ വിതരണം ചെയ്തിട്ടേ ശമ്പളം വാങ്ങൂ എന്ന് പറഞ്ഞ ഉമ്മൻചാണ്ടിയെ ഓർമ്മയുണ്ടാകുമല്ലോ എന്ന് തോമസ് ഐസക്.”അങ്ങയുടെ ഈ കൌശലങ്ങളൊന്നും ഫലിച്ചില്ല”

സാമൂഹ്യക്ഷേമ പെന്ഷൻ സംബന്ധിച്ച് ഉമ്മൻചാണ്ടി സാറിന്റെ വാദങ്ങൾ രസകരമാണ് എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് .ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത്....

സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്ന് ഉമ്മൻ‌ചാണ്ടി

ബിജെപിക്കെതിരെ ഇന്ത്യയിലെ മതേതരത്വ ശക്തികൾ ഒരുമിച്ച് നിൽക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ‌ചാണ്ടി. സിപിഐഎം ഉയർത്തി പിടിക്കുന്നത് മതേതര നിലപാടുകളാണെന്നും....

Page 1 of 31 2 3