ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം; കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കും
ഉമ്മന്‍ചാണ്ടിയെ നേതാവ് ആയി അവരോധിക്കാനുളള ഹൈകമാന്‍ഡ് തീരുമാനം കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമാക്കും. മുസ്ലീം ലീഗിന്റെ അപ്രമാധിത്യം ഒരിക്കല്‍ കൂടി അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു ചെന്നിത്തലക്ക് സംഭവിച്ച ...