വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍
വൈദ്യുതി കരാര്‍ ആരോപണത്തില്‍ ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എകെ ബാലന്‍. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് വൈദ്യുതി കരാറുണ്ടാക്കിയത്. ചെന്നിത്തലക്ക് പ്രത്യേക മാനസികാവസ്ഥയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി ഉയര്‍ന്ന ...