എറണാകുളത്തെ ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും
നിയസമഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എറണാകുളത്തെ കിഴക്കമ്പലം ട്വന്റി 20 യുമായി രഹസ്യക്കൂടിക്കാഴ്ച നടത്തി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ബുധനാഴ്ച രാത്രിയാണ് ഇവര്‍ കിഴക്കമ്പലത്തെത്തി ചര്‍ച്ച നടത്തിയത്. കോര്‍പ്പറേറ്റ് ...