സോളാര്‍ റിപ്പോര്‍ട്ട് അതീവ ഗൗരവമെന്ന് വിഎം സുധീരന്; യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കമീഷന്റെ റിപ്പോര്ട്ടാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു
റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധീരന്
റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുധീരന്
സരിത വേണുഗോപാലിനെ വിളിച്ച് ദേഷ്യത്തില്‍ സംസാരിച്ചപ്പോള്‍
കൈക്കൂലി വാങ്ങിയതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ട്.
ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം
ഇതോടെ ഗൗരവമായ അന്വേഷണങ്ങള്‍ക്കായി ഞങ്ങള്‍ ഇറങ്ങിത്തിരിച്ചു.
ആരോപണങ്ങളുടെ തെളിവുകളെല്ലാം സോളാര്‍ കമീഷന് നല്‍കിയിരുന്നു
രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിക്കും.
സരിത എഴുതിയ ആദ്യ കത്തിലെ പറയുന്നതെല്ലാം പരിഗണനാവിഷയവുമാണ്
അവകാശലംഘന നോട്ടീസ് ഉമ്മന്‍ചാണ്ടിക്ക് തിരിച്ചടി
കമ്മീഷന്റെ റിപ്പോര്‍ട്ട് വസ്തുനിഷ്ഠവും സൂക്ഷമതയുള്ളതുമാണ്.
പീപ്പിള്‍ ടിവിയുടെ പിവി കുട്ടന് ജൂണ്‍ 11നാണ് സോളാര്‍ വാര്‍ത്ത ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്
ഒരു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍
സരിതാ നായര്‍ക്കെതിരെ ലൈംഗിക പീഡനം നടന്നു
ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്
കേരളത്തെ അപമാനിക്കാന്‍ ആര്‍എസ്എസും അമിത് ഷായും ശ്രമിക്കുന്നു
കമീഷനോട് പൂര്‍ണമായും സഹകരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് പരാമര്‍ശമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍
അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവി
സോളാര്‍ തട്ടിപ്പ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി പീപ്പിള്‍ ടിവി
റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി
നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും വേദിയായി സിറ്റിംഗ് ഹാള്‍
വെളിപ്പെടുത്തലുകള്‍ നടത്താന്‍ മത്സരിക്കുകയായിരുന്നു.
പിന്നീട് കേസില്‍ നിര്‍ണ്ണായകമാകുകയും ചെയ്തു.
കേരളം സജീവ ചര്‍ച്ചയാക്കിയ സോളാര്‍ പാനല്‍ തട്ടിപ്പ് കേസിന്റെ നാള് വഴികളിലൂടെ..
മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ ആസ്ഥാനമാണെന്ന് കേരളം ഞെട്ടലോടെ അന്ന് തിരിച്ചറിഞ്ഞു
പ്രതിപക്ഷം സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം
കേരളത്തിന്റെ മുഖ്യമന്ത്രി വരെയായിരുന്ന വ്യക്തി ഇത്തരത്തില്‍ പ്രാകൃത നടപടിക്ക് നേതൃത്വം നല്‍കിയത് ഗുരുതരമായ തെറ്റാണെന്ന വിമര്‍ശനമാണ് ഉയരുന്നത്
കരാര്‍ ഒപ്പിട്ടതില്‍ തനിക്ക് ഇപ്പോഴും കുറ്റബോധമില്ല
കോട്ടയം : ഉമ്മന്‍ചാണ്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശമനവുമായി മുന്‍ ജില്ലാ പഞ്ചായത്തംഗം. കോട്ടയം ജില്ലാപഞ്ചായത്തില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും കെസി ജോസഫിനും തിരുവഞ്ചൂരിനുമാണെന്നാണ് വിമര്‍ശനം. ദളിത് ...
തിരുവനന്തപുരം : കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എംഎം ഹസനുമാണ് കെഎം മാണിക്കെതിരെ രംഗത്തെത്തിയത്. കെഎം മാണി കടുത്ത ...
എംഎം മണിക്ക് അഭിവാദ്യമര്‍പ്പിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രകടനം
തീരുമാനം കടുംവെട്ട് തീരുമാനങ്ങളെടുത്ത കാബിനറ്റില്‍
തിരുവനന്തപുരം: ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്രമവിരുദ്ധമായി നേതാക്കൾ നിയമനം നടത്തിയിട്ടില്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് തിരുവനന്തപുരം ...
എൻഡിഎയുമായി കൂട്ടുകൂടിയ വെള്ളാപ്പള്ളിക്ക് പ്രതീക്ഷിച്ച ഫലം കിട്ടിയിരുന്നില്ല
വൈസ് പ്രസിഡന്റ് ആയ വി.ഡി സതീശനെ ചുമതല ഏൽപിക്കാനും സാധ്യതയുണ്ട്
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ വിജിലൻസിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കേസ് ഡയറിയും ...
കൊച്ചി: സരിതയും മല്ലേലിൽ ശ്രീധരൻ നായരും ഒന്നിച്ച് തന്നെ കാണാൻ വന്നിട്ടില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഈ ദിവസം ശ്രീധരൻ നായർ ഒറ്റയ്ക്ക് തന്നെ കാണാൻ വന്നിരുന്നു. ...
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ പാർട്ടിക്കു ആവശ്യമില്ലെന്നു ആന്റണി പറഞ്ഞു. പാർട്ടി ...
കൊച്ചി: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പു കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് ഉതുപ്പ് വര്‍ഗീസ് അടക്കം എട്ടുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പിച്ചു. മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് ...
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്നു വിധി പറയും. പ്രതി സരിത എസ് നായർ ...
ഉമ്മൻചാണ്ടി ഐ ഗ്രൂപ്പിനെതിരെ പരാതിക്കെട്ട് അഴിച്ചിരുന്നു
ദില്ലി: ഡിസിസി പുനഃസംഘടനയില്‍ ഹൈക്കമാന്റുമായി ഇടഞ്ഞു നില്ക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. ഡിസിസി ...
ആര്യാടന് മുഹമ്മദ്, പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത, ബിജു രാധാകൃഷ്ണന് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണം
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE