ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ആശുപത്രിയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോർജിനെ....
oommenchandy
ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ നെയ്യാറ്റിൻകര നിംസ്....
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഓരോ....
സോളാര്‍ പീഡനക്കേസില്‍ അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് ആര്....
സോളാര്‍ പീഡന പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കുമെന്ന്....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി(oommenchandy)യുടെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കുടുംബം. ഉമ്മന്‍ ചാണ്ടിക്ക് മക്കള്‍ ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിലായിരുന്നു....
ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണത്തിന്മേല്‍ മലക്കംമറിഞ്ഞ് പി സി ജോര്‍ജ്(pc george). ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടിയെയും സോളാര്‍ കേസ്(solar case)....
കേരളത്തിന്റെ അടിസ്ഥാനത്തില്‍ വികസനത്തില്‍ നാഴികകല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം നടത്തുന്ന നുണപ്രചരണങ്ങള്‍ ഒരോന്നായി പൊളിയുകയാണ്. അതിലൊന്നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍....
ഹൈക്കമാൻ്റ് തീരുമാനം അംഗീകരിക്കുന്നു.സതീശന് അഭിനന്ദനം എന്ന് രമേശ് ചെന്നിത്തല കോൺഗ്രസ് പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നേതാവിനെ തെരെഞ്ഞെടുക്കാൻ....
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനെ പിന്തുണച്ച് കോൺഗ്രസിലെ ഭൂരിഭാഗം എം എൽ എ മാരും. ആകെയുള്ള 21 എം....
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്റെ ഫ്ലാറ്റിലാണ് യോഗം ചേര്‍ന്നത്.....
യു ഡി എഫ് സർക്കാർ ഭരണകാലത്ത് പരസ്യത്തിനായി ചെലവഴിച്ചത് 158 കോടി രൂപ. നിയമസഭാ രേഖകളാണ് യു ഡി എഫ്....
നേമത്ത് തരൂരിനെ തന്നെ നിര്‍ത്തണമെന്ന് ഹൈക്കമാന്‍ഡും രാഹുല്‍ ഗാന്ധിയും.എതിര്‍പ്പുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും . ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും എതിര്‍പ്പ് മറികടന്ന് നീക്കത്തിന്....
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് പരക്കെ ആക്ഷേപമുയരുമ്പോള്‍ ട്രോളായി മാറിയത് ശബരിനാഥന്‍ എം എല്‍എ തന്നെയാണ്. പിണറായി വിജയന്റെ....
ദക്ഷിണമേഖലാ എഡിജിപി അനിൽ കാന്തിനാണ് ആണ് പരാതി നൽകിയത്....
ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയ നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്....
പതിനാറ് ലക്ഷത്തോളം അംഗങ്ങളുള്ള തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ ഈ തീരുമാനം അംഗീകരിക്കില്ല....
കെ എം മാണി വിഭാഗത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും....
8 തവണ ഉമ്മന്‍ചാണ്ടി ഹെലികോപ്ടര്‍ യാത്ര നടത്തി....
ജേകബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനം....
ഉമ്മൻ ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് ഷാജി പി ചാലി പിന്മാറി....
നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പകര്‍പ്പ് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു....